Saturday, April 19
BREAKING NEWS


Around Us

Neyyatinkara നെയ്യാറ്റിൻകരയിൽ 28 കാരിക്ക് വെട്ടേറ്റു; ആക്രണത്തിന് പിന്നിൽ ആൺ സുഹൃത്തെന്ന് സൂചന
Thiruvananthapuram

Neyyatinkara നെയ്യാറ്റിൻകരയിൽ 28 കാരിക്ക് വെട്ടേറ്റു; ആക്രണത്തിന് പിന്നിൽ ആൺ സുഹൃത്തെന്ന് സൂചന

Neyyatinkara തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ 28 കാരിക്ക് വെട്ടേറ്റു. വെൺപകൽ സ്വദേശി സൂര്യക്കാണ് വെട്ടേറ്റത്. യുവതിയുടെ ആൺ സുഹൃത്താണ് വെട്ടിയതെന്നാണ് പുറത്തുവരുന്ന വിവരം. Also Read : http://Kerala Budget 2025-26 ന്യൂനപക്ഷക്ഷേമത്തിന് ബജറ്റ് വിഹിതം വര്‍ദ്ധിപ്പിച്ചു https://www.buddsmedia.com/kerala-budget-2025-26-budget-allocation-for-minorities-reduced/ നെയ്യാറ്റിൻകരയിൽ ഉച്ചയോടെയാണ് സംഭവമുണ്ടായത്. യുവതിയുടെ ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശിയായ സച്ചു ആണ് വെട്ടിയത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ടെറസിൻ്റെ മുകളിൽ കേറി സച്ചു ആക്രമിക്കുകയായിരുന്നു. https://www.youtube.com/watch?v=DsEW5B5yPf8&t=193s വെട്ടിയതിനു ശേഷം ആൺ സുഹൃത്തും സുഹൃത്തുക്കളും ചേർന്ന് സൂര്യയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച ശേഷം കടന്നു കളയുകയും ചെയ്തു. അതേസമയം, ഇവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. സൂര്യയെ മെ...
Hajj House in Kannur കണ്ണൂരില്‍ ഹജ്ജ് ഹൗസിന് ബജറ്റിൽ 5 കോടി
Kannur

Hajj House in Kannur കണ്ണൂരില്‍ ഹജ്ജ് ഹൗസിന് ബജറ്റിൽ 5 കോടി

Hajj House in Kannur തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിനടുത്ത് ഹജ്ജ് ഹൗസ് നിര്‍മ്മിക്കാന്‍ 2025-26 സംസ്ഥാന ബജറ്റില്‍ 5 കോടി അനുവദിച്ചു. Also Read : http://'ബസൂക്ക'യെ കാണാൻ രണ്ട് മാസം കാത്തിരിക്കണം, റിലീസ് തിയതി മാറ്റി https://www.buddsmedia.com/bazooka-mammootty-mammootty-new-movie-bazooka-release-date-april-10/ എയര്‍പോര്‍ട്ടിനടുത്ത് കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ ഭൂമി ഈ ആവശ്യത്തിനായി വിട്ടുനല്‍കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. https://www.youtube.com/watch?v=UUI_Fe7cnng&t=11s വടക്കന്‍ കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാവുക. കോഴിക്കോട് വിമാനത്താവളത്തില്‍ ഹജ്ജ് ഹൗസിനോട് ചേര്‍ന്ന് 8.20 കോടി രൂപ ചെലവില്‍ വനിതാ ബ്ലോക്ക് നിര്‍മ്മിച്ചിരുന...
CSR Fund scam പകുതി വില തട്ടിപ്പ്: എംഎല്‍എ നജീബ് കാന്തപുരത്തിനെതിരെ കേസ്
Ernakulam, Kerala News, Latest news

CSR Fund scam പകുതി വില തട്ടിപ്പ്: എംഎല്‍എ നജീബ് കാന്തപുരത്തിനെതിരെ കേസ്

CSR Fund scam കൊച്ചി : പാതിവിലക്ക് സ്കൂട്ടറുകളും വീട്ടുപകരണങ്ങളും വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ നജീബ് കാന്തപുരം എം.എൽ.എയ്‌ക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. Also Read : http://'ബസൂക്ക'യെ കാണാൻ രണ്ട് മാസം കാത്തിരിക്കണം, റിലീസ് തിയതി മാറ്റി https://www.buddsmedia.com/bazooka-mammootty-mammootty-new-movie-bazooka-release-date-april-10/ പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചനാ കുറ്റത്തിന് വകുപ്പുകൾ ചുമത്തി പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. https://www.youtube.com/watch?v=eD3acYDZhVU പാതിവില തട്ടിപ്പില്‍ മറ്റു ജനപ്രതിനിധികളെ പോലെ താനും കബളിപ്പിക്കപ്പെട്ടതാണെന്ന് നജീബ് കാന്തപുരം പ്രതികരിച്ചു. ഇതുസംബന്ധിച്ച്‌ ഇന്നലെ പി. സരിന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. Also Read : http://പാലക്കാട് കൂറ്റനാട് നേർച്ച...
Cochin International Airport നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഓടയിൽ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം
Breaking News, Ernakulam, Kerala News, Latest news

Cochin International Airport നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഓടയിൽ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

Cochin International Airport കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുറന്ന് വെച്ച മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശിയായ റിദാൻ ജാജു ആണ് മരിച്ചത്. രക്ഷിതാക്കൾക്ക് ഒപ്പം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയതായിരുന്നു. Also Read : http://മിഹിറിന്റെ മരണം: അപ്പാര്‍ട്ട്‌മെന്റില്‍ വച്ച്‌ എന്ത് സംഭവിച്ചു എന്നറിയണം, സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് https://www.buddsmedia.com/mihir-suicide-case-latest-news-biological-father-seeks-detailed-probe-in-mihir-death-case/ രക്ഷിതാക്കൾ കഫെയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്ക് ഒപ്പം പുറത്ത് നിന്നും കളിക്കുകയായിരുന്ന കുട്ടി, മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു. https://www.youtube.com/watch?v=WYjYeBsEgwY&t=17s സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡൊമസ്റ്റിക് ആഗമന ടെര...
Government Medical College തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു
Thiruvananthapuram

Government Medical College തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

Government Medical College തിരുവനന്തപുരം : മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടർ ജീവനൊടുക്കി. നാഗർകോവില്‍ സ്വദേശിനി ഡോ.ആർ അനസൂയയാണ് മരിച്ചത്. Also Read : http://ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് സിനിമ സമരം https://www.buddsmedia.com/film-strike-film-strike-in-state-from-june-1/ എലിവിഷം കഴിച്ചാണ് മരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. https://www.youtube.com/watch?v=dhDAUXj07KQ&t=11s മെഡിക്കല്‍ കോളേജിന് സമീപം പുതുപ്പള്ളി ലൈനില്‍ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു ഡോ. അനസൂയ. ഭർത്താവും കുട്ടിയും ഒപ്പമുണ്ടായിരുന്നു. ഇന്നലെയാണ് വിഷം കഴിച്ച നിലയില്‍ അനസൂയയെ ഭർത്താവ് ആശുപത്രിയില്‍ എത്തിക്കുന്നത്. അർദ്ധരാത്രിയോടെ മരിച്ചു. Also Read : http://കഞ്ചാവ് ലഹരിയില്‍ ബസ് ഓടിച്ചു; ഡ്രൈവർ പിടിയില്‍ https://www.buddsmedia.com/private-bus-driver-arrested-driving-the-bus-with-marijuana-the-accus...
Private bus driver arrested കഞ്ചാവ് ലഹരിയില്‍ ബസ് ഓടിച്ചു; ഡ്രൈവർ പിടിയില്‍
Kozhikode

Private bus driver arrested കഞ്ചാവ് ലഹരിയില്‍ ബസ് ഓടിച്ചു; ഡ്രൈവർ പിടിയില്‍

Private bus driver arrested കോഴിക്കോട് : കഞ്ചാവ് ഉപയോഗിച്ച്‌ ബസ് ഓടിച്ച ഡ്രൈവർ പിടിയില്‍. പെരുമണ്ണ - കോഴിക്കോട് പാതയില്‍ ഓടുന്ന പ്രൈവറ്റ് ബസ് ഡ്രൈവർ ഫൈജാസ് ആണ് പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്. Also Read : http://കെഎസ്ആർടിസിക്ക് 103 കോടി രൂപകൂടി അനുവദിച്ചു https://www.buddsmedia.com/ksrtc-103-crore-has-been-allocated-to-ksrtc/ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഫൈജാസിന്റെ പോക്കറ്റില്‍ നിന്ന് ഇയാള്‍ ഉപയോഗിച്ചതിന്റെ ബാക്കി കഞ്ചാവും പൊലീസ് കണ്ടെത്തി. https://www.youtube.com/watch?v=wCQpLtM82YQ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. പെരുമണ്ണ-കോഴിക്കോട് റൂട്ടില്‍ ഓടുന്ന KL57 J 1744 നമ്ബർ റോഡ് കിംഗ് എന്ന സിറ്റി ബസ്സിലെ ഡ്രൈവറാണ് ഫൈജാസ്. കഞ്ചാവ് ഉപയോഗിച്ചാണ് ഇയാള്‍ വാഹനം ഓടിക്കുന്നത് എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പന്തീരാങ്കാവ് എസ് ഐ സുഭാഷ് ചന്ദ്രൻ്റെ നേതൃത...
Nursing student നഴ്‌സിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം; പ്രിൻസിപ്പലിനും അസി. പ്രൊഫസര്‍ക്കും സസ്‌പെൻഷൻ
Kannur

Nursing student നഴ്‌സിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം; പ്രിൻസിപ്പലിനും അസി. പ്രൊഫസര്‍ക്കും സസ്‌പെൻഷൻ

Nursing student ബെഗളുരു : മലയാളി നഴ്സിങ് വിദ്യാർഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടിയുമായി രാമനഗര ഹാരോഹള്ളിയിലെ ദയാനന്ദ് സാഗർ യൂണിവേഴ്സിറ്റി മാനേജ്മെന്റ്. പ്രിൻസിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു. Also Read : http://മേയർ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള ധാരണ പാലിച്ചില്ല; കൊല്ലത്ത് സിപിഎം – സിപിഐ ഭിന്നത; ഡെപ്യൂട്ടി മേയർ സ്ഥാനം ഉള്‍പ്പെടെ രാജിവെച്ച് സിപിഐ https://www.buddsmedia.com/kollam-corporation-tussle-in-kollam-corporation-cpi-resigned-including-the-post-of-deputy-mayor/ https://www.youtube.com/watch?v=WYjYeBsEgwY&t=16s പ്രിൻസിപ്പാള്‍ സന്താനം സ്വീറ്റ് മേരി റോസ്, അസോസിയേറ്റ് പ്രൊഫസർ സുജിത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇരുവരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും മാറ്റിനിർത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. കണ്ണൂർ മുഴപ്പില...
Kollam Corporation മേയർ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള ധാരണ പാലിച്ചില്ല; കൊല്ലത്ത് സിപിഎം – സിപിഐ ഭിന്നത; ഡെപ്യൂട്ടി മേയർ സ്ഥാനം ഉള്‍പ്പെടെ രാജിവെച്ച് സിപിഐ
Kollam, Politics

Kollam Corporation മേയർ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള ധാരണ പാലിച്ചില്ല; കൊല്ലത്ത് സിപിഎം – സിപിഐ ഭിന്നത; ഡെപ്യൂട്ടി മേയർ സ്ഥാനം ഉള്‍പ്പെടെ രാജിവെച്ച് സിപിഐ

Kollam Corporation കൊല്ലം: കൊല്ലത്ത് സിപിഎം- സിപിഐ ഭിന്നത രൂക്ഷം. കോർപ്പറേഷനിൽ സിപിഐ സ്ഥാനങ്ങൾ രാജിവെച്ചു.ഡപ്യൂട്ടി മേയ‍ർ സിപിഐ നേതാവ് കൊല്ലം മധുവാണ് രാജി വച്ചത്. ഇതോടൊപ്പം രണ്ട് സ്റ്റാൻ്റിങ് കമ്മിറ്റി ചെയ‍ർപേഴ്‌സൺ സ്ഥാനവും സിപിഐ രാജിവെച്ചു. Also Read : http://കാസര്‍ഗോഡ് നീലേശ്വരത്ത് വനം വകുപ്പിനെ വട്ടം ചുറ്റിച്ച് കൃഷ്ണപ്പരുന്ത്; ആക്രമിച്ചത് 20 ഓളം പേരെ https://www.buddsmedia.com/kasaragod-falcon-attack-kasaragod-falcon-attack/ https://www.youtube.com/watch?v=wCQpLtM82YQ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സവിത ദേവി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സജീവ് സോമൻ എന്നിവരാണ് മധുവിനൊപ്പം രാജിവെച്ചത്. Also Read : http://കെഎസ്ആർടിസിക്ക് 103 കോടി രൂപകൂടി അനുവദിച്ചു https://www.buddsmedia.com/ksrtc-103-crore-has-been-allocated-to-ksrtc/ മേയർ സ്ഥാനം പങ്കിടു...
Kasaragod Falcon Attack കാസര്‍ഗോഡ് നീലേശ്വരത്ത് വനം വകുപ്പിനെ വട്ടം ചുറ്റിച്ച് കൃഷ്ണപ്പരുന്ത്; ആക്രമിച്ചത് 20 ഓളം പേരെ
Kasaragod, Kerala News

Kasaragod Falcon Attack കാസര്‍ഗോഡ് നീലേശ്വരത്ത് വനം വകുപ്പിനെ വട്ടം ചുറ്റിച്ച് കൃഷ്ണപ്പരുന്ത്; ആക്രമിച്ചത് 20 ഓളം പേരെ

Kasaragod Falcon Attack കാസര്‍ഗോഡ് : നീലേശ്വരത്ത് വനം വകുപ്പിനെ വട്ടം ചുറ്റിച്ച് കൃഷ്ണ പരുന്ത്. നാട്ടുകാരെ ആക്രമിച്ച പരുന്തിനെ വനം വകുപ്പ് പിടികൂടി കാട്ടില്‍ വിട്ടെങ്കിലും പരുന്ത് തിരിച്ചെത്തി. പരുന്ത് ഇതുവരെ 20 ഓളം പേരെ ആക്രമിച്ചു. Also Read : http://കലൂര്‍ സ്റ്റേഡിയത്തില്‍ ഇഡലി മെഷീൻ പൊട്ടിത്തെറിച്ച്‌ അപകടം; ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം https://www.buddsmedia.com/kaloor-hotel-explosion-kills-one/ https://www.youtube.com/watch?v=GL31o2QGYwo&t=13s ജനുവരി 26നാണ് കൃഷ്ണ പരുന്തിനെ നീലേശ്വരം എസ് എസ് കലാമന്ദിര്‍ ഭാഗത്ത് നിന്ന് വനം വകുപ്പ് പിടികൂടുകയും കര്‍ണാടക അതിര്‍ത്തിയായ കോട്ടഞ്ചേരി വന മേഖലയിലേക്ക് പറത്തിവിടുകയും ചെയ്തത്. എന്നാല്‍ ആറ് ദിവസത്തിന് ശേഷം പരുന്ത് തിരിച്ചു വരികയായിരുന്നു. Also Read : http://പാറശ്ശാല ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മാവന്റെ ശിക്ഷാവിധി മരവിപ്...
Kochi kakkanad fire കാക്കനാട് കാർ സർവീസ് സെന്ററിൽ വൻ തീപിടിത്തം; ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആള്‍ അപായം ഇല്ല
Around Us, Breaking News, Ernakulam, Kerala News, Latest news

Kochi kakkanad fire കാക്കനാട് കാർ സർവീസ് സെന്ററിൽ വൻ തീപിടിത്തം; ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആള്‍ അപായം ഇല്ല

Kochi kakkanad fire കൊച്ചി : എറണാകുളം കാക്കനാട് തീപിടിത്തം. കാക്കനാടുള്ള ഹ്യുണ്ടെ സർവീസ് സെൻ്ററിനുള്ളിലാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. Also Read : http://ഐസിസി ടി20 റാങ്കിംഗ്: സഞ്ജുവിന് കനത്ത തിരിച്ചടി, 35-ാം സ്ഥാനത്തേക്ക് വീണു https://www.buddsmedia.com/sanju-samson-icc-t20-ranking-icc-t20i-rankings-abhishek-sharma-rises-to-2nd-spot-varun-chakravarthy-closes-in-on-no-1-rank/ രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് സ്ഥലത്തുള്ളത്. സര്‍വ്വീസ് സെന്ററിന് പിന്‍വശത്ത് പാഴ്‌വസ്തുക്കള്‍ സൂക്ഷിച്ച സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. https://www.youtube.com/watch?v=DsEW5B5yPf8 ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ ഏറെക്കുറെ നിയന്ത്രണ വിധേയമാക്കി. ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആള്‍ അപായം ...