CSR Fund scam പകുതി വില തട്ടിപ്പ്: എംഎല്‍എ നജീബ് കാന്തപുരത്തിനെതിരെ കേസ്
CSR Fund scam കൊച്ചി : പാതിവിലക്ക് സ്കൂട്ടറുകളും വീട്ടുപകരണങ്ങളും വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ നജീബ് കാന്തപുരം എം.എൽ.എയ്‌ക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Also Read : http://'ബസൂക്ക'യെ കാണാൻ രണ്ട് മാസം കാത്തിരിക്കണം, റിലീസ് തിയതി മാറ്റി https://www.buddsmedia.com/bazooka-mammootty-mammootty-new-movie-bazooka-release-date-april-10/
പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചനാ കുറ്റത്തിന് വകുപ്പുകൾ ചുമത്തി പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
https://www.youtube.com/watch?v=eD3acYDZhVU
പാതിവില തട്ടിപ്പില്‍ മറ്റു ജനപ്രതിനിധികളെ പോലെ താനും കബളിപ്പിക്കപ്പെട്ടതാണെന്ന് നജീബ് കാന്തപുരം പ്രതികരിച്ചു. ഇതുസംബന്ധിച്ച് ഇന്നലെ പി. സരിന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Also Read : http://പാലക്കാട് കൂറ്റനാട് നേർച്ച...