Kattappana കട്ടപ്പനയില്‍ ഒൻപതാം ക്ലാസുകാരി ആൺകുഞ്ഞിന് ജന്മം നല്‍കി; ഗർഭം ധരിച്ചത് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ കാമുകനില്‍ നിന്ന്
Kattappana ഇടുക്കി : കട്ടപ്പനയിലെ ആശുപത്രിയിൽ ഒൻപതാം ക്ലാസുകാരിയായ പെണ്‍കുട്ടി ആൺകുഞ്ഞിന് ജന്മം നല്‍കി. സംഭവത്തിൽ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ കാമുകനില്‍നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് പെൺകുട്ടി മൊഴിനൽകിയിരിക്കുന്നത്. കാമുകനായ വിദ്യാര്‍ഥിക്ക് 14 വയസ്സാണ് പ്രായം.
Also Read : http://ജിം പരിശീലകർക്ക് മിനിമം വേതനം; 4 മാസത്തിനുള്ളിൽ സർക്കാർ തീരുമാനമെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ https://www.buddsmedia.com/human-rights-commission-minimum-wage-for-gym-trainers-human-rights-commission/
https://www.youtube.com/watch?v=dhDAUXj07KQ&t=1s
കഴിഞ്ഞദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്.
...