Saturday, April 19
BREAKING NEWS


Kannur

Hajj House in Kannur കണ്ണൂരില്‍ ഹജ്ജ് ഹൗസിന് ബജറ്റിൽ 5 കോടി
Kannur

Hajj House in Kannur കണ്ണൂരില്‍ ഹജ്ജ് ഹൗസിന് ബജറ്റിൽ 5 കോടി

Hajj House in Kannur തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിനടുത്ത് ഹജ്ജ് ഹൗസ് നിര്‍മ്മിക്കാന്‍ 2025-26 സംസ്ഥാന ബജറ്റില്‍ 5 കോടി അനുവദിച്ചു. Also Read : http://'ബസൂക്ക'യെ കാണാൻ രണ്ട് മാസം കാത്തിരിക്കണം, റിലീസ് തിയതി മാറ്റി https://www.buddsmedia.com/bazooka-mammootty-mammootty-new-movie-bazooka-release-date-april-10/ എയര്‍പോര്‍ട്ടിനടുത്ത് കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ ഭൂമി ഈ ആവശ്യത്തിനായി വിട്ടുനല്‍കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. https://www.youtube.com/watch?v=UUI_Fe7cnng&t=11s വടക്കന്‍ കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാവുക. കോഴിക്കോട് വിമാനത്താവളത്തില്‍ ഹജ്ജ് ഹൗസിനോട് ചേര്‍ന്ന് 8.20 കോടി രൂപ ചെലവില്‍ വനിതാ ബ്ലോക്ക് നിര്‍മ്മിച്ചിരുന...
Nursing student നഴ്‌സിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം; പ്രിൻസിപ്പലിനും അസി. പ്രൊഫസര്‍ക്കും സസ്‌പെൻഷൻ
Kannur

Nursing student നഴ്‌സിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം; പ്രിൻസിപ്പലിനും അസി. പ്രൊഫസര്‍ക്കും സസ്‌പെൻഷൻ

Nursing student ബെഗളുരു : മലയാളി നഴ്സിങ് വിദ്യാർഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടിയുമായി രാമനഗര ഹാരോഹള്ളിയിലെ ദയാനന്ദ് സാഗർ യൂണിവേഴ്സിറ്റി മാനേജ്മെന്റ്. പ്രിൻസിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു. Also Read : http://മേയർ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള ധാരണ പാലിച്ചില്ല; കൊല്ലത്ത് സിപിഎം – സിപിഐ ഭിന്നത; ഡെപ്യൂട്ടി മേയർ സ്ഥാനം ഉള്‍പ്പെടെ രാജിവെച്ച് സിപിഐ https://www.buddsmedia.com/kollam-corporation-tussle-in-kollam-corporation-cpi-resigned-including-the-post-of-deputy-mayor/ https://www.youtube.com/watch?v=WYjYeBsEgwY&t=16s പ്രിൻസിപ്പാള്‍ സന്താനം സ്വീറ്റ് മേരി റോസ്, അസോസിയേറ്റ് പ്രൊഫസർ സുജിത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇരുവരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും മാറ്റിനിർത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. കണ്ണൂർ മുഴപ്പില...
Bjp Kannur കണ്ണൂരിൽ ബിജെപി വളരുന്നുവെന്ന് സിപിഐ എം പ്രവർത്തന റിപ്പോർട്ട്; പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച
Kannur, Politics

Bjp Kannur കണ്ണൂരിൽ ബിജെപി വളരുന്നുവെന്ന് സിപിഐ എം പ്രവർത്തന റിപ്പോർട്ട്; പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച

Bjp Kannur കണ്ണൂർ: പാർട്ടി കേന്ദ്രമായ കണ്ണൂരിൽ ബിജെപി വളരുന്നുവെന്ന് സിപിഐ എം പ്രവർത്തന റിപ്പോർട്ട്. പാർട്ടി കേന്ദ്രങ്ങളിൽ ഇതുവരെയില്ലാത്ത വോട്ട് ചോർച്ചയുണ്ടായെന്നും ബിജെപി സാന്നിധ്യം പലയിടങ്ങളിലും വർധിച്ചു. താഴെത്തട്ടിൽ അണികളും നേതാക്കളും തമ്മിൽ അകലം വർധിക്കുന്നുവെന്നും വിമര്‍ശനം. വനം വകുപ്പിന്റെ പ്രവർത്തനങ്ങളിൽ മലയോര മേഖലയിലെ ജനങ്ങൾക്ക് അതൃപ്തി എന്നും പ്രവർത്തന റിപ്പോർട്ടിലുണ്ട്. Also Read : http://വൈക്കം താലൂക്ക് ആശുപത്രിയിൽ തലയ്‌ക്ക് പരിക്കേറ്റ 11 വയസുകാരന്റെ തലയിൽ തുന്നലിട്ടത് മൊബൈൽ ഫോൺ വെളിച്ചത്തിൽ https://www.buddsmedia.com/vaikom-taluk-hospital-11-year-old-boy-s-head-was-stitched-up-in-the-light-of-his-mobile-phone/ https://www.youtube.com/watch?v=eD3acYDZhVU&t=107s കണ്ണൂർ തളിപ്പറമ്പിൽ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനത്തിൽ ഇന്ന് പൊതുചർച്ച നടക്കും. ഇന്നലെ ജില...
Mukesh MLA മുകേഷിനെ കൈവിടാതെ സിപിഐഎം; എംഎൽഎ സ്ഥാനം രാജിവെക്കില്ല
Kannur, Kerala News, Politics

Mukesh MLA മുകേഷിനെ കൈവിടാതെ സിപിഐഎം; എംഎൽഎ സ്ഥാനം രാജിവെക്കില്ല

Mukesh MLA കണ്ണൂര്‍: നടിയുടെ പീഡന പരാതിയില്‍ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചെങ്കിലും നടന്‍ മുകേഷിനെ സിപിഎം കൈവിടില്ല. മുകേഷ് എംഎൽഎ ആയി തുടരുമെന്നും കോടതി തീരുമാനം വരട്ടെ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. സർക്കാരും പാർട്ടിയും ശരിയായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജന്‍ വ്യക്തമാക്കി. Also Read : http://ചോറ്റാനിക്കര അതിജീവിതയുടെ കൊല: പ്രതിക്കെതിരെ കൊലക്കുറ്റമില്ല https://www.buddsmedia.com/police-did-not-register-murder-case-against-chottanikkara-accused/ https://www.youtube.com/watch?v=DsEW5B5yPf8 ലൈംഗികാരോപണം നേരിടുന്ന മുകേഷിന്റെ എംഎൽഎ സ്ഥാനം നിലനിർത്തി ചേർത്തുപിടിക്കാനാണ് തീരുമാനം. മുകേഷിനെതിരെ ഡിജിറ്റില്‍ തെളിവുകളുണ്ടെന്നും നടിയുടെ ആരോപണം തെളിഞ്ഞുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. വാട്സ് ആപ്പ് ചാറ്റുകളും ഇ മെയിലുകളു...
Kannur University VC കണ്ണൂർ മുൻ വിസി നടത്തിയ അസിസ്റ്റന്റ് പ്രൊഫസർ നിയമനങ്ങൾ റദ്ദാക്കി; വീണ്ടും സെലക്ഷൻ കമ്മിറ്റികൂടി നിയമനം നടത്താൻ ഉത്തരവ്
Education, Kannur

Kannur University VC കണ്ണൂർ മുൻ വിസി നടത്തിയ അസിസ്റ്റന്റ് പ്രൊഫസർ നിയമനങ്ങൾ റദ്ദാക്കി; വീണ്ടും സെലക്ഷൻ കമ്മിറ്റികൂടി നിയമനം നടത്താൻ ഉത്തരവ്

Kannur University VC കൊച്ചി : കണ്ണൂർ സർവ്വകലാശാല വിസി ആയിരുന്ന ഡോ: ഗോപിനാഥ് രവീന്ദ്രന്റെ നിയമനം അസാധുവായി സുപ്രീംകോടതി പ്രഖ്യാപിച്ച ശേഷം രവീന്ദ്രൻ അധ്യക്ഷനായി നടത്തിയ സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്ത രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനങ്ങൾ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ജസ്റ്റിസ് എൻ.നഗരേഷ് ഉത്തരവിട്ടു. Also Read : http://ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമാർ. പ്രതി കുറ്റം സമ്മതിച്ചു; ഒറ്റയ്‌ക്കാണ് കൃത്യം ചെയ്തതെന്ന് ഇയാള്‍ https://www.buddsmedia.com/balaramapuram-kerala-toddler-murder-uncle-admits-crime/ https://www.youtube.com/watch?v=eD3acYDZhVU&t=7s കണ്ണൂർ സർവ്വകലാശാല ജോഗ്രഫി വകുപ്പിൽ നിയമനത്തിന് ഇൻറർവ്യൂവിൽ ഹാജരായ ഡോ: കെ. പി.ബിന്ദു ഡോ: പി.പി. ജിൻസി എന്നിവർ ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്. മുൻ വിജ്ഞാപന പ്രകാരം പുതുതായി സെലക്ഷൻ കമ്മിറ്റി ചേർന്ന് ...
Kannur Lottery ലോട്ടറി അടിച്ച സന്തോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി, തലയ്ക്കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ
Crime, Kannur

Kannur Lottery ലോട്ടറി അടിച്ച സന്തോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി, തലയ്ക്കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ

Kannur Lottery കണ്ണൂർ: കായലോട് കുണ്ടല്‍കുളങ്ങര സ്വദേശി കെ ശ്രീജേഷ് (42) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. Also Read : http://പൗരത്വം വേണം; അമേരിക്കയില്‍ ഇന്ത്യൻ ദമ്പതികൾ സിസേറിയനായി തിരക്കുകൂട്ടുന്നു https://www.buddsmedia.com/citizenship-required-in-america-indian-couples-rush-for-cesarean-section/ ഡിസംബർ 27ന് സുഹൃത്തുക്കളെ കാണാനാണെന്ന് പറഞ്ഞാണ് മകൻ വീട്ടില്‍ നിന്ന് പോയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും മകനെ കാണാതായതോടെ അന്വേഷിച്ചെങ്കില്‍ വിവരമൊന്നും ലഭിച്ചില്ല. കൂട്ടുകാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. പിന്നീട് അയല്‍വാസികളാണ് മകന് അപകടം സംഭവിച്ചുവെന്ന് അറിയിച്ചതെന്നും കുടുംബം പറയുന്നു. https://www.youtube.com/watch?v=5l30B9rXz3w ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ കൂട്ടുകാര്‍ക്ക് നടത്തിയ പാര്‍ട്ടിക്കിടെ അടിയേറ്റാണ് ശ്രീജേഷിന് പരിക...
Kannur കണ്ണൂർ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; രണ്ടു യുവതികള്‍ക്ക് ദാരുണാന്ത്യം…
Around Us, Breaking News, Kannur, Kerala News, Latest news

Kannur കണ്ണൂർ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; രണ്ടു യുവതികള്‍ക്ക് ദാരുണാന്ത്യം…

Kannur നാടക സംഘം സഞ്ചരിച്ച മിനി ബസ് മലയാംപടിയില്‍ അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരണപ്പെട്ടു. മരിച്ചവർ കായംകുളം മുതുകുളം സ്വദേശിനി അഞ്ജലി (32)യും കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹനുമാണ്. ഈ അപകടത്തിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. വെള്ളിയാഴ്ച പുലർച്ചെ, നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. മലയാംപടി എസ് വളവിൽ വെച്ചാണ് ഡ്രൈവർ ഉറങ്ങിപ്പോയതിനാൽ മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞത് എന്നാണ് സൂചന. മൂന്ന് പേർക്ക് ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ 14 അംഗ സംഘത്തിൽ 9 പേരെ കണ്ണൂരിലെ ആശുപത്രിയിലും 5 പേരെ ചുങ്കക്കുന്നിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടകസംഘമാണ് ഈ വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു. ...
കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്ബുകള്‍ ഇന്ന് അടച്ചിടും;മാഹിയില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ള ഇന്ധനക്കടത്ത് തടയണമെന്നാവശ്യപ്പെട്ടാണ് സമരം Petrol pumps
Kannur

കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്ബുകള്‍ ഇന്ന് അടച്ചിടും;മാഹിയില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ള ഇന്ധനക്കടത്ത് തടയണമെന്നാവശ്യപ്പെട്ടാണ് സമരം Petrol pumps

Petrol pumps ഇന്ന് രാവിലെ 6 മണിക്ക് തുടങ്ങി നാളെ രാവിലെ 6 മണി വരെ 24 മണിക്കൂറാണ് പെട്രോള്‍ പമ്ബുകള്‍ അടച്ചിടുന്നത്. Also Read : https://www.buddsmedia.com/kitex-garments-the-one-in-telangana-will-be-the-longest-factory-in-the-world/ ജില്ലാ പെട്രോളീയം ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. കുറഞ്ഞ വിലയ്ക്ക് മാഹിയില്‍ നിന്നും കര്‍ണാടകയിലെ വിരാജ്പേട്ടയില്‍ നിന്നും ഇന്ധനം കണ്ണൂരിലെത്തിച്ച്‌ വില്‍പന നടത്തുന്നുവെന്നാണ് പമ്ബുടമകള്‍ പറയുന്നത്. നിരവധി തവണ പരാതി നല്‍കിയിട്ടും ജില്ലാ അതിര്‍ത്തികളില്‍ കാര്യമായ പരിശോധനകള്‍ നടക്കുന്നില്ലെന്നും സമരക്കാര്‍ ആരോപിക്കുന്നു. https://www.youtube.com/watch?v=jVTtm2tzZFs&t=9s ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പമ്ബുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. ...
കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയത് കേളകത്ത്  Maoist Kannur
Kannur

കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയത് കേളകത്ത് Maoist Kannur

Maoist Kannur കണ്ണൂരിലെ വനാതിർത്തി മേഖലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം.കേളകം അടക്കാത്തോട് മാവോയിസ്റ്റ് സംഘമെത്തി.ആയുധധാരികളായ അഞ്ചംഗ സംഘമാണ് കേളകത്ത് എത്തിയത്. അയ്യൻകുന്ന്, ആറളം, കേളകം മേഖലകളിൽ തുടർച്ചയായി മാവോയിസ്റ്റ് സാന്നിധ്യമുണ്ട്. https://www.youtube.com/watch?v=sPS0kZQGIv8&t=20s രണ്ട് ദിവസങ്ങളിലായാണ് കോളനിയിൽ മാവോയിസ്റ്റുകളെത്തിയത്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് മാവോയിസ്റ്റ് സംഘം നാട്ടിലിറങ്ങുന്നത്. പൊലീസ് സംഘം സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി. Also Read : https://www.buddsmedia.com/complaint-that-he-tried-to-torture-a-saudi-arabian-woman-police-want-mallu-traveler-to-appear/ ...
മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു BJP leader PP Mukundan
Kannur

മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു BJP leader PP Mukundan

BJP leader PP Mukundan മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. ബിജെപിയുടെ മുൻ സംഘടനാ സെക്രട്ടറിയായിരുന്നു മുകുന്ദൻ. Also Read : https://www.buddsmedia.com/kerala-fights-nipah-virus-again-what-are-signs-and-symptoms-how-to-prevent-it/ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ അടക്കം അലട്ടിയതിനെ തുടര്‍ന്ന് തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീടാണ് കൊച്ചിയിലേക്ക് മാറ്റിയത്. https://www.youtube.com/watch?v=EF0HBcwYoYw&t=5s കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയായ അദ്ദേഹം ആര്‍എസ്‌എസിലൂടെയാണ് കേരളത്തില്‍ ബിജെപിയുടെ സംഘടനാ ചുമതലയിലേക്ക് ഉയര്‍ന്നത്. ഏറെ വിമര്‍ശനം ഉയര്‍ന്ന കോലീബി പരീക്ഷ...