Private bus driver arrested കഞ്ചാവ് ലഹരിയില്‍ ബസ് ഓടിച്ചു; ഡ്രൈവർ പിടിയില്‍
Private bus driver arrested കോഴിക്കോട് : കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയില്‍. പെരുമണ്ണ - കോഴിക്കോട് പാതയില്‍ ഓടുന്ന പ്രൈവറ്റ് ബസ് ഡ്രൈവർ ഫൈജാസ് ആണ് പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്.
Also Read : http://കെഎസ്ആർടിസിക്ക് 103 കോടി രൂപകൂടി അനുവദിച്ചു https://www.buddsmedia.com/ksrtc-103-crore-has-been-allocated-to-ksrtc/
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഫൈജാസിന്റെ പോക്കറ്റില്‍ നിന്ന് ഇയാള്‍ ഉപയോഗിച്ചതിന്റെ ബാക്കി കഞ്ചാവും പൊലീസ് കണ്ടെത്തി.
https://www.youtube.com/watch?v=wCQpLtM82YQ
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. പെരുമണ്ണ-കോഴിക്കോട് റൂട്ടില്‍ ഓടുന്ന KL57 J 1744 നമ്ബർ റോഡ് കിംഗ് എന്ന സിറ്റി ബസ്സിലെ ഡ്രൈവറാണ് ഫൈജാസ്. കഞ്ചാവ് ഉപയോഗിച്ചാണ് ഇയാള്‍ വാഹനം ഓടിക്കുന്നത് എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പന്തീരാങ്കാവ് എസ് ഐ സുഭാഷ് ചന്ദ്രൻ്റെ നേതൃത...