Sadiq Ali Shihab Thangal മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദങ്ങൾ നൽകാൻ കോൺഗ്രസിന് സമ്മതമാണെങ്കിൽ ലീഗിന് സന്തോഷം; അധികാരത്തിൽ വന്നാൽ പ്രധാന പദവി പി കെ കുഞ്ഞാലിക്കുട്ടിക്കെന്നും സാദിഖലി ശിഹാബ് തങ്ങൾ
Sadiq Ali Shihab Thangal മലപ്പുറം : 2026-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പ്രധാനപദവി പി.കെ. കുഞ്ഞാലിക്കുട്ടിക്കാവുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
Also Read : http://വർക്കലയിൽ വീട്ടിൽ നിന്ന് പുറത്താക്കിയ വൃദ്ധ ദമ്പതികളെ തിരികെ പ്രവേശിപ്പിച്ചു; മകളും കുടുംബവും താമസം മാറി https://www.buddsmedia.com/old-age-couple-re-enter-to-home-after-police-took-case-against-daughter-in-varkala/
മലപ്പുറത്ത് ‘മ’ ലിറ്റററി ഫെസ്റ്റിലാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിനെ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ നയിക്കുമെന്ന് തങ്ങൾ വ്യക്തമാക്കിയത്. പി.കെ. കുഞ്ഞാലിക്കുട്ടികൂടി പങ്കെടുത്ത സംവാദത്തിലായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.
Also Read : http://മാന്നാർ കൊലപാതകം: വൃദ്ധദമ്പതികളുടെ മകന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് https://www.buddsmedia.com/mannar-murder-...