Saturday, April 19
BREAKING NEWS


Around Us

Football match in Palakkad വല്ലപ്പുഴയില്‍ ഫുട്ബോള്‍ ടൂര്‍ണമെൻ്റിനിടെ ഗാലറി തകര്‍ന്നു; നിരവധി കാണികള്‍ക്ക് പരിക്ക്
Kerala News, Palakkad

Football match in Palakkad വല്ലപ്പുഴയില്‍ ഫുട്ബോള്‍ ടൂര്‍ണമെൻ്റിനിടെ ഗാലറി തകര്‍ന്നു; നിരവധി കാണികള്‍ക്ക് പരിക്ക്

Football match in Palakkad പാലക്കാട്‌ : പട്ടാമ്ബി വല്ലപ്പുഴയില്‍ ഫുട്ബോള്‍ ഗ്യാലറി തകർന്ന സംഭവത്തില്‍ സംഘാടകർക്കെതിരെ കേസെടുത്തു. ഗ്യാലറി തകർന്ന് എഴുപതോളം പേർക്കാണ് പരിക്കേറ്റത്. അപകടത്തിൽ അറുപത്തിരണ്ടോളം പേർക്ക് പരിക്കുണ്ട്. Also Read : http://കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം https://www.buddsmedia.com/kozhikode-bus-accident-people-injured/ വല്ലപ്പുഴ ഓർഫനേജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫ്ലഡ്‌ലിറ്റ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിനിടെ പത്തരയോടെയായിരുന്നു സംഭവം. https://www.youtube.com/watch?v=DsEW5B5yPf8 പരിക്കേറ്റവരെ പട്ടാമ്പിയിലെ സേവന ആശുപത്രിയിലും, ചെറുപ്ലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു മാസമായി ഇവിടെ മത്സരം നടക്കുന്നുണ്ട്. Alos Read : http://അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തുന്നു; അമേരിക്...
Ambulance-lorry crash in Kottarakkara കൊട്ടാരക്കരയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; രോഗിയും ഭാര്യയും മരിച്ചു
Breaking News, Kerala News, Kollam, Latest news

Ambulance-lorry crash in Kottarakkara കൊട്ടാരക്കരയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; രോഗിയും ഭാര്യയും മരിച്ചു

Ambulance-lorry crash in Kottarakkara കൊല്ലം : കൊട്ടാരക്കരയില്‍ ആംബുലന്‍സും കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച്‌ അപകടത്തില്‍ രോഗി അടക്കം രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. Also Read : http://കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം https://www.buddsmedia.com/kozhikode-bus-accident-people-injured/ https://www.youtube.com/watch?v=MCqrka1urLE&t=61s പരുക്കേറ്റ ഏഴു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എംസി റോഡില്‍ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച്‌ അര്‍ദ്ധരാത്രിക്കുശേഷമാണ് അപകടമുണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്ന അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്ബി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. തമ്ബിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇവരുടെ മകള്‍ ബിന്ദു അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റ...
Ksrtc Driving School In Kerala ആറു മാസം കൊണ്ട് കെ എസ് ആര്‍ ടി സിക്ക് 27 ലക്ഷം രൂപയുടെ ലാഭം
Kerala News, Politics, Thiruvananthapuram

Ksrtc Driving School In Kerala ആറു മാസം കൊണ്ട് കെ എസ് ആര്‍ ടി സിക്ക് 27 ലക്ഷം രൂപയുടെ ലാഭം

Ksrtc Driving School In Kerala തിരുവനന്തപുരം : ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ കെ.എസ്.ആർ.ടി.സിയില്‍ മിതമായ നിരക്കില്‍ മികച്ച ഡ്രൈവിംഗ് പരിശീലനത്തിനായി ആരംഭിച്ച ഡ്രൈവിംഗ് സ്കൂള്‍ പദ്ധതി സൂപ്പർ ഹിറ്റ്. Also Read : http://മമ്മൂട്ടിയെ കാണാനെത്തിയ ഓസ്ട്രേലിയൻ മന്ത്രി 'പഴയ ഫാൻ' https://www.buddsmedia.com/australian-minister-visits-actor-mammootty/ https://www.youtube.com/watch?v=wCQpLtM82YQ&t=102s ആറുമാസം പിന്നിടുമ്ബോള്‍ 27, 86,522 രൂപയുടെ ലാഭമാണ് ഉണ്ടായതെന്ന് ഗണേഷ് കുമാർ പറഞ്ഞു. 661 പേർ ഡ്രൈവിംഗ് പഠനത്തിന് ചേർന്നു. കെ.എസ്. ആർ. ടി. സി ഡ്രൈവിംഗ് സ്‌കൂളില്‍ പഠനം കഴിഞ്ഞ് ഇറങ്ങുന്ന കുട്ടികള്‍ സധൈര്യം സ്വന്തം വണ്ടി ഓടിച്ചു പോകും എന്ന വാക്കു പാലിക്കാൻ കഴിഞ്ഞിട്ടുണ്ട്. Also Read : http://വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രബിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു https://www.buddsmedia.c...
Nenmara Double Murder നെന്മാറ ഇരട്ടക്കൊലപാതക കേസ്; പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്റ്റഡിയില്‍ കിട്ടിയാല്‍ ഇന്ന് തെളിവെടുപ്പ്
Around Us, Breaking News, Kerala News, Latest news, Palakkad

Nenmara Double Murder നെന്മാറ ഇരട്ടക്കൊലപാതക കേസ്; പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്റ്റഡിയില്‍ കിട്ടിയാല്‍ ഇന്ന് തെളിവെടുപ്പ്

Nenmara Double Murder തിരുവനന്തപുരം : നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. കോടതി പൊലീസിന്റെ കസ്റ്റഡിയില്‍ വിടുകയാണെങ്കില്‍ ഇന്ന് ഉച്ചയോടെ തന്നെ തെളിവെടുപ്പ് നടക്കും. Also Read : http://മമ്മൂട്ടിയെ കാണാനെത്തിയ ഓസ്ട്രേലിയൻ മന്ത്രി 'പഴയ ഫാൻ' https://www.buddsmedia.com/australian-minister-visits-actor-mammootty/ https://www.youtube.com/watch?v=DsEW5B5yPf8&t=11s രണ്ടു ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. കനത്ത സുരക്ഷയില്‍ ആയിരിക്കും നെന്മാറ പോത്തുണ്ടിയില്‍ വച്ച് തെളിവെടുപ്പ് നടക്കുക. കഴിഞ്ഞ ദിവസം ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട് നെന്മാറ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തിരുന്നു. പിഡിപിപി ആക്ട് പ്രകാരമാണ് കേസെടുത്തത്. പ്ര...
Kerala High Court orders demolition കൊച്ചിയില്‍ വീണ്ടും ഫ്ലാറ്റ് പൊളിക്കല്‍: ഉത്തരവിട്ട് ഹൈക്കോടതി
Breaking News, Ernakulam, Kerala News, Latest news

Kerala High Court orders demolition കൊച്ചിയില്‍ വീണ്ടും ഫ്ലാറ്റ് പൊളിക്കല്‍: ഉത്തരവിട്ട് ഹൈക്കോടതി

Kerala High Court orders demolition കൊച്ചി : കൊച്ചി വൈറ്റിലയില്‍ സൈനികർക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകള്‍ പൊളിച്ച്‌ നീക്കണമെന്ന് ഹൈക്കോടതി. Also Read : http://മമ്മൂട്ടിയെ കാണാനെത്തിയ ഓസ്ട്രേലിയൻ മന്ത്രി 'പഴയ ഫാൻ' https://www.buddsmedia.com/australian-minister-visits-actor-mammootty/ https://www.youtube.com/watch?v=WYjYeBsEgwY&t=24s ബി, സി ടവറുകളാണ് പൊളിച്ച്‌ നീക്കി പുതിയത് പണിയേണ്ടത്. ചന്ദർ കുഞ്ച് എന്നാണ് അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ പേര്. മൂന്ന് ടവറുകളാണ് ഇവിടെയുള്ളത്. സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, എന്നിവർക്കായിട്ടാണ് 2018ല്‍ ഫ്ലാറ്റ് നിർമ്മിച്ചത്. ബലക്ഷയം സംഭവിച്ച ഫ്ലാറ്റിന്റെ രണ്ട് ടവറുകളില്‍ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് ടവറുകള്‍ പൊളിച്ചു നീക്കാനും പുതിയത് പണിയാനും ആർമി വെല്‍ഫെയർ ഹൗസിംഗ് ഓർഗന...
Thiruvananthapuram തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതില്‍ പ്രതികാരം; തിരുവനന്തപുരത്ത് വയോധികന് നേരെ വീട്ടില്‍ കയറി ഗുണ്ടാ ആക്രമണം
Kerala News, News, Thiruvananthapuram

Thiruvananthapuram തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതില്‍ പ്രതികാരം; തിരുവനന്തപുരത്ത് വയോധികന് നേരെ വീട്ടില്‍ കയറി ഗുണ്ടാ ആക്രമണം

Thiruvananthapuram തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന് വയോധികനെ ഒരുസംഘം യുവാക്കള്‍ കല്ലുകൊണ്ട് ആക്രമിച്ചു. വെള്ളൂർ ലക്ഷംവീട് കോളനിയില്‍ അശോകനെ(60)യാണ് ആക്രമിച്ചത്. അശോകന്റെ ചെവിക്ക് ഗുരുതര പരുക്കേല്‍ക്കുകയും പല്ല് ഇളകി പോവുകയും ചെയ്‌തു. ഗുരുതരമായി പരുക്കേറ്റ അശോകനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.മംഗലപുരം കുറക്കോട് സ്വദേശിയായ കൊച്ചുമോൻ ആണ് ആക്രമണം അഴിച്ചുവിട്ടത്. കല്ലുകൊണ്ട് തലയിലും മുഖത്തും ഇടിക്കുകയായിരുന്നു.പ്രതി ഒളിവിലാണ്. Also Read: https://www.buddsmedia.com/tiger-captured-in-pulpally-taken-to-thiruvananthapuram-zoo/ അശോകൻ്റെ ചെവിക്ക് ഗുരുതര പരിക്കേല്‍ക്കുകയും പല്ല് ഇളകി പോവുകയും ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അശോകനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...
Smart Anganwadi സ്മാര്‍ട്ട് അങ്കണവാടികള്‍: സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും
Education, Kerala News, Thiruvananthapuram

Smart Anganwadi സ്മാര്‍ട്ട് അങ്കണവാടികള്‍: സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

Smart Anganwadi തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തസജ്ജമായ 30 സ്മാര്‍ട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പെരുങ്കടവിള ഒറ്റശേഖരമംഗലം കരവറ 60-ാം നമ്പര്‍ അങ്കണവാടി കേന്ദ്രീകരിച്ച് ജനാര്‍ദനപുരം ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ഫെബ്രുവരി 3 തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. Also Read : http://'സൗഹൃദത്തിന് വില പറയുന്നോടാ?'; സോഷ്യൽ മീഡിയയിൽ വീണ്ടും ടൊവിനോ - ബേസിൽ കോംബോ https://www.buddsmedia.com/tovino-basil-latest-news-basil-joseph-trolls-once-again-tovino-thomas/ https://www.youtube.com/watch?v=WYjYeBsEgwY ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. അതത് സ്മാര്‍ട്...
V Sivankutty ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് എൻട്രൻസ് പരീക്ഷ അനുവദിക്കില്ല; വി. ശിവന്‍കുട്ടി
Kerala News, Latest news, Thiruvananthapuram

V Sivankutty ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് എൻട്രൻസ് പരീക്ഷ അനുവദിക്കില്ല; വി. ശിവന്‍കുട്ടി

V Sivankutty തിരുവനന്തപുരം : ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് എൻട്രൻസ് വയ്ക്കുന്നത് കേരളത്തിൽ നടക്കില്ലെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് കച്ചവട താല്പര്യത്തോടെ ചില സ്കൂളുകൾ പ്രവർത്തിക്കുന്ന കാര്യം ഓർമിപ്പിച്ചുകൊണ്ട് അത്തരം സ്കൂളുകൾക്കെതിരെ സർക്കാർ കർശനനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അവിടങ്ങളിൽ ബാലാപീഡന ങ്ങളാണ് നടക്കുന്നത്. Also Read : http://മിഹിര്‍ അഹമ്മദിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി https://www.buddsmedia.com/mm-hassan-alleged-ragging-related-death-police-record-statements-of-fellow-students-mm-hassan/ https://www.youtube.com/watch?v=DsEW5B5yPf8&t=78s ചില സ്കൂളുകളിൽ എനിക്ക് കിട്ടിയ ഊഹം ശെരിയാണെങ്കിൽ ഒന്നാം ക്ലാസ്സിന്റെ അഡ്മിഷൻ ഇപ്പോ...
MM Hassan മിഹിര്‍ അഹമ്മദിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി
Around Us, Kerala News

MM Hassan മിഹിര്‍ അഹമ്മദിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി

MM Hassan കൊച്ചി : എറണാകുളം തൃപ്പൂണിത്തുറ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. Also Read : http://ട്രൈബൽ മന്ത്രി ഉന്നതകുലജാതനാകണം: സുരേഷ് ഗോപിയ്ക്കെതിരെ മന്ത്രി കേളു* https://www.buddsmedia.com/suresh-gopi-o-r-kelu-against-suresh-gopi/ https://www.youtube.com/watch?v=GL31o2QGYwo&t=61s സഹപാഠികളുടെ ക്രൂരമായ റാഗിങിനെ തുടര്‍ന്നാണ് മകൻറെ മരണ കാരണമെന്നാണ് മാതാപിതാക്കൾ പരാതിപ്പെട്ടത്.മകനെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ക്രൂരമായി റാഗ് ചെയ്തു. സ്‌കൂളില്‍ വച്ചും സ്‌കൂള്‍ ബസില്‍ വച്ചും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. മകന്റെ സുഹൃത്തുക്കളില്‍ നിന്നും ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. Also Read : http://ധന പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തും...
Balaramapuram Murder ശ്രീതു അറസ്റ്റിൽ; ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ
Breaking News, Kerala News, Latest news, Thiruvananthapuram

Balaramapuram Murder ശ്രീതു അറസ്റ്റിൽ; ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ

Balaramapuram Murder തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തു. പ്രദേശത്തെ സ്‌കൂളിലെ പിടിഐ അംഗങ്ങൾ ഉൾപ്പെടെ ഇവരുടെ കെണിയിൽപ്പെട്ടതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പണമെല്ലാം വീട് വച്ചു നൽകുന്നതിനായി ജ്യോത്സ്യൻ ദേവീദാസന് നൽകിയെന്നാണ് ശ്രീതു പൊലീസിന് നൽകിയിരിക്കുന്ന മൊഴി. Also Read : http://കണ്ണൂരിൽ ബിജെപി വളരുന്നുവെന്ന് സിപിഐ എം പ്രവർത്തന റിപ്പോർട്ട്; പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച https://www.buddsmedia.com/bjp-kannur-kerala-cpm-activity-report-says-bjp-is-growing-in-kannur/ https://www.youtube.com/watch?v=MCqrka1urLE&t=9s ദേവസ്വം ബോർഡിലെ ജീവനക്കാരിയാണെന്നായിരുന്നു ശ്രീതു നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ ശ്രീതു ദേവസ്വം ബോർഡിൽ കരാർ ജീവനക്കാരി പോലും ആയിരുന്നില്ല. ശ്രീതുവിനെ ഇന്ന...