Saturday, April 19
BREAKING NEWS


Around Us

Kollam

കൊല്ലത്ത് കുഞ്ഞിനെയും കൊണ്ട് കായലില്‍ ചാടിയ യുവതി മരിച്ചു; കുഞ്ഞിനായി തിരച്ചില്‍

കൊല്ലം∙ കുണ്ടറയ്ക്കു സമീപം മൂന്നു വയസുളള കുഞ്ഞിനെയും കൊണ്ട്‌ യുവതി കായലിൽ ചാടി. യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരിനാട് സ്വദേശി രാഖിയാണ് കായലില്‍ ചാടി മരിച്ചത്. മൂന്നു വയസുള്ള മകന്‍ ആദിയെ കണ്ടെത്താന്‍ തിരച്ചിൽ തുടരുന്നു. വെള്ളിമൺ ചെറുമൂട് കൈതാകോടിയിലാണു സംഭവം.Content retrieved from: https://www.manoramaonline.com/news/latest-news/2020/10/26/woman-jumped-into-lake-with-daughter-in-kollam.html....
കോവിഡ്: ‘ഹൈറേഞ്ച്’ പ്രകടനവുമായി വയനാട്, ഇടുക്കി; തുണയായത് കർശന ജാഗ്രത
Health, Idukki, Travel, Wayanad

കോവിഡ്: ‘ഹൈറേഞ്ച്’ പ്രകടനവുമായി വയനാട്, ഇടുക്കി; തുണയായത് കർശന ജാഗ്രത

കേരളത്തിലെ ഭൂരിഭാഗം ജില്ലകളും കോവിഡ് വ്യാപനത്തില്‍ ശ്വാസം മുട്ടുമ്പോള്‍ രോഗപ്രതിരോധത്തിൽ കടിഞ്ഞാൺ ഉറപ്പിക്കുന്ന ‘ഹൈറേഞ്ച്’ പ്രകടനവുമായി രണ്ട് ജില്ലകൾ. പിന്നിട്ട മാസങ്ങളിൽ ഏറ്റവും അധികം പേർ പുറത്തുനിന്നെത്തിയ വയനാട്, ഇടുക്കി ജില്ലകളാണ് കോവിഡിനെ നിയന്ത്രിച്ചു മുന്നോട്ടുപോകുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ച സമയത്ത് ഏറ്റവും കൂടുതല്‍ ആശങ്കപ്പെട്ട ജില്ലകളായിരുന്നു ഇവ. എസ്റ്റേറ്റ് പാടികളിലും ആദിവാസി കോളനികളിലുമായി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന  രണ്ട് ജില്ലകളിലും കോവിഡ് വ്യാപനം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നായിരുന്നു ആദ്യമുയർന്ന ആശങ്ക. തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോവിഡ് രൂക്ഷമായതും ഈ രണ്ട് ജില്ലകളിലെയും ആരോഗ്യപ്രവർത്തകരുടെ ആശങ്ക വർധിപ്പിച്ചു. തമിഴ്‌നാടും കര്‍ണാടകയുമായി വയനാട് ജില്ല അതിര്‍ത്തി പങ്കിടുന്നതും തമിഴ്‌നാടുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന ജില്ലയാണ് ഇടുക്കിയെന്നതുമാ...
COVID, Idukki, Travel, Wayanad

കോവിഡ്: ‘ഹൈറേഞ്ച്’ പ്രകടനവുമായി വയനാട്, ഇടുക്കി; തുണയായത് കർശന ജാഗ്രത

കോവിഡ്: ‘ഹൈറേഞ്ച്’ പ്രകടനവുമായി വയനാട്, ഇടുക്കി; തുണയായത് കർശന ജാഗ്രത ലോക്ഡൗൺ നിയന്ത്രണം നീക്കിയതോടെ വയനാട് ചുരം വ്യൂ പോയന്റിൽ കൂടി നിൽക്കുന്ന സഞ്ചാരികൾ കേരളത്തിലെ ഭൂരിഭാഗം ജില്ലകളും കോവിഡ് വ്യാപനത്തില്‍ ശ്വാസം മുട്ടുമ്പോള്‍ രോഗപ്രതിരോധത്തിൽ കടിഞ്ഞാൺ ഉറപ്പിക്കുന്ന ‘ഹൈറേഞ്ച്’ പ്രകടനവുമായി രണ്ട് ജില്ലകൾ. പിന്നിട്ട മാസങ്ങളിൽ ഏറ്റവും അധികം പേർ പുറത്തുനിന്നെത്തിയ വയനാട്, ഇടുക്കി ജില്ലകളാണ് കോവിഡിനെ നിയന്ത്രിച്ചു മുന്നോട്ടുപോകുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ച സമയത്ത് ഏറ്റവും കൂടുതല്‍ ആശങ്കപ്പെട്ട ജില്ലകളായിരുന്നു ഇവ. എസ്റ്റേറ്റ് പാടികളിലും ആദിവാസി കോളനികളിലുമായി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന  രണ്ട് ജില്ലകളിലും കോവിഡ് വ്യാപനം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നായിരുന്നു ആദ്യമുയർന്ന ആശങ്ക. തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോവിഡ് രൂക്ഷമായതും ഈ രണ്ട് ജില്ലകളിലെയും ആരോഗ്യപ്രവർത്തകരുടെ ആശങ...
ശമ്പളം കിട്ടിയില്ല; അടച്ചിട്ട റിസോർട്ടിൽനിന്ന്‌  2.5 കോടി രൂപയുടെ വസ്തുക്കൾ മോഷ്ടിച്ചു
Around Us, Business

ശമ്പളം കിട്ടിയില്ല; അടച്ചിട്ട റിസോർട്ടിൽനിന്ന്‌ 2.5 കോടി രൂപയുടെ വസ്തുക്കൾ മോഷ്ടിച്ചു

കുമളി : ശമ്പളം ലഭിക്കാത്തതിന്റെപേരിൽ തേക്കടിയിലെ റിസോർട്ടിൽനിന്ന്‌ മാനേജരുടെ നേതൃത്വത്തിൽ മോഷ്ടിച്ചുകടത്തിയത് 2.5 കോടി രൂപയുടെ വസ്തുക്കൾ. റിസോർട്ട് ഉടമകളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മാനേജരുൾപ്പെടെ മൂന്നുപേർ പിടിയിൽ. റിസോർട്ട് മാനേജർ ഹരിപ്പാട് സ്വദേശി രതീഷ് പിള്ള(36), സെക്യൂരിറ്റികളായ നീതിരാജ് (36), പ്രഭാകരപിള്ള (61) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള തേക്കടിയിലെ സാജ് ജംഗിൾ വില്ലേജ് റിസോർട്ടിലാണ് മാസങ്ങളോളംനീണ്ട മോഷണപരമ്പര അരങ്ങേറിയത്. റിസോർട്ടിന്റെ കരാർകാലാവധി ജനുവരിയിൽ അവസാനിച്ചതോടെ സുരക്ഷാവിഭാഗം ജീവനക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ ശമ്പളം മാസങ്ങളായി മുടങ്ങാൻ തുടങ്ങിയതോടെ റിസോർട്ടിലെ ടി.വി., എ.സി. തുടങ്ങിയവ കുറഞ്ഞ വിലയ്ക്ക് ഇവർ വിൽക്കാൻ തുടങ്ങി. സംസ്ഥാനത്ത് സമ്പൂർണ ലോക്‌ഡൗണായതോടെ റിസോർട്ടിലെ മാനേജർ സ്ഥലത്തെത്തി. ഇയാൾക്കും ശമ്പള...
ആലുവയിലെ വീട്ടില്‍നിന്ന്‌ സ്വര്‍ണം മോഷ്ടിച്ച ജോലിക്കാരിയും സുഹൃത്തും അറസ്റ്റില്‍
Around Us, Culture, Reviews, Travel

ആലുവയിലെ വീട്ടില്‍നിന്ന്‌ സ്വര്‍ണം മോഷ്ടിച്ച ജോലിക്കാരിയും സുഹൃത്തും അറസ്റ്റില്‍

കൊച്ചി: ആലുവയിലെ വീട്ടിൽനിന്നു സ്വർണം മോഷ്ടിച്ച വീട്ടുജോലിക്കാരിയും സുഹൃത്തും അറസ്റ്റിൽ. ഇടുക്കി കരുണാപുരം കരയിൽ വിദ്യ അനിൽകുമാർ (32), ഇടുക്കി രാമക്കൽമേട്, കൊണ്ടോത്തറ വീട്ടിൽ ജെയ്സൺ മോൻ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യ ജോലി ചെയ്തിരുന്ന വീട്ടിൽനിന്നു 12 പവനോളം സ്വർണം മോഷ്ടിച്ച് വിൽപന നടത്തിയ പ്രതികൾ പുതിയ സ്വർണം വാങ്ങിയതിന് ശേഷം ഇവ വിവിധ സ്ഥലങ്ങളിൽ പണയം വെച്ചിരിക്കുകയായിരുന്നു. ജില്ലാ റൂറൽ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡി.വൈ.എസ്.പി ജി വേണു, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.സുരേഷ്കുമാർ, എസ്.ഐ.മാരായ ആർ.വിനോദ്, ജെർട്ടീന ഫ്രാൻസിസ്, ഷാജു.ടി.വി, എസ്.സി.പി.ഒ.മാരായ ഷാഹി, മീരാൻ, നിയാസ്, സാലിമോൾ എന്നിവരാണ് പ്രതികളെ പിടികൂടിയത്. ...
Around Us

വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു: കൊച്ചിയിൽ എസ്ഐ അറസ്റ്റിൽ

കൊച്ചി∙ എറണാകുളം മുളംതുരുത്തിയിൽ പീഡനക്കേസിൽ എസ്ഐ അറസ്റ്റിൽ. എറണാകുളം സെൻട്രൽ സ്റേഷനിലെ ബാബു മാത്യുവാണ് അറസ്റ്റിലായത്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് എസ്ഐ പിടിയിലായത് . മുളംതുരുത്തി സ്റ്റേഷനിൽ അഡിഷണൽ എസ്ഐ ആയിരിക്കുമ്പോൾ മുതൽ ഒരു വർഷത്തിലേറെയായി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് എസ്ഐ ബാബു മാത്യു(55)നെതിരെയുള്ള പരാതി. 37 കാരിയായ യുവതി കൊച്ചി ഡിസിപി ജി. പൂങ്കുഴലിക്കു നൽകിയ പരാതിയിൽ മുളംതുരുത്തി പൊലീസ് കേസെടുത്തിരുന്നു. ഒരു മാസം മുൻപാണ് കേസ് റജിസ്റ്റർ ചെയ്തത്. ഇതിനു പിന്നാലെ ഒളിവിൽപോയ എസ്ഐ ബാബു മാത്യു മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യുവതി മജിസ്ട്രേറ്റിനു മുമ്പാകെ 164 പ്രകാരം മൊഴിയും നൽകിയിരുന്നു. ഒരു വാഹന പരിശോധനയ്ക്കി...