Football match in Palakkad വല്ലപ്പുഴയില്‍ ഫുട്ബോള്‍ ടൂര്‍ണമെൻ്റിനിടെ ഗാലറി തകര്‍ന്നു; നിരവധി കാണികള്‍ക്ക് പരിക്ക്
Football match in Palakkad പാലക്കാട് : പട്ടാമ്ബി വല്ലപ്പുഴയില്‍ ഫുട്ബോള്‍ ഗ്യാലറി തകർന്ന സംഭവത്തില്‍ സംഘാടകർക്കെതിരെ കേസെടുത്തു. ഗ്യാലറി തകർന്ന് എഴുപതോളം പേർക്കാണ് പരിക്കേറ്റത്. അപകടത്തിൽ അറുപത്തിരണ്ടോളം പേർക്ക് പരിക്കുണ്ട്.
Also Read : http://കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം https://www.buddsmedia.com/kozhikode-bus-accident-people-injured/
വല്ലപ്പുഴ ഓർഫനേജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫ്ലഡ്‌ലിറ്റ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിനിടെ പത്തരയോടെയായിരുന്നു സംഭവം.
https://www.youtube.com/watch?v=DsEW5B5yPf8
പരിക്കേറ്റവരെ പട്ടാമ്പിയിലെ സേവന ആശുപത്രിയിലും, ചെറുപ്ലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു മാസമായി ഇവിടെ മത്സരം നടക്കുന്നുണ്ട്.
Alos Read : http://അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തുന്നു; അമേരിക്...