Neyyatinkara നെയ്യാറ്റിൻകരയിൽ 28 കാരിക്ക് വെട്ടേറ്റു; ആക്രണത്തിന് പിന്നിൽ ആൺ സുഹൃത്തെന്ന് സൂചന
Neyyatinkara തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ 28 കാരിക്ക് വെട്ടേറ്റു. വെൺപകൽ സ്വദേശി സൂര്യക്കാണ് വെട്ടേറ്റത്. യുവതിയുടെ ആൺ സുഹൃത്താണ് വെട്ടിയതെന്നാണ് പുറത്തുവരുന്ന വിവരം.
Also Read : http://Kerala Budget 2025-26 ന്യൂനപക്ഷക്ഷേമത്തിന് ബജറ്റ് വിഹിതം വര്‍ദ്ധിപ്പിച്ചു https://www.buddsmedia.com/kerala-budget-2025-26-budget-allocation-for-minorities-reduced/
നെയ്യാറ്റിൻകരയിൽ ഉച്ചയോടെയാണ് സംഭവമുണ്ടായത്. യുവതിയുടെ ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശിയായ സച്ചു ആണ് വെട്ടിയത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ടെറസിൻ്റെ മുകളിൽ കേറി സച്ചു ആക്രമിക്കുകയായിരുന്നു.
https://www.youtube.com/watch?v=DsEW5B5yPf8&t=193s
വെട്ടിയതിനു ശേഷം ആൺ സുഹൃത്തും സുഹൃത്തുക്കളും ചേർന്ന് സൂര്യയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച ശേഷം കടന്നു കളയുകയും ചെയ്തു. അതേസമയം, ഇവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. സൂര്യയെ മെ...