Friday, April 18
BREAKING NEWS


Entertainment

Nancy Rani അർജുൻ അശോകൻ, അജു വർഗീസ്, അഹാന കൃഷ്ണകുമാർ എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന ‘നാൻസി റാണി‘ മാർച്ച് 14 ന് തീയേറ്ററുകളിലേക്ക്
Entertainment, Entertainment News, News

Nancy Rani അർജുൻ അശോകൻ, അജു വർഗീസ്, അഹാന കൃഷ്ണകുമാർ എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന ‘നാൻസി റാണി‘ മാർച്ച് 14 ന് തീയേറ്ററുകളിലേക്ക്

Nancy Rani കൊച്ചി: അർജുൻ അശോകൻ, അജു വർഗീസ്, അഹാന കൃഷ്ണകുമാർ എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന ‘നാൻസി റാണി‘ മാർച്ച് 14 ന് തീയേറ്ററുകളിലേക്ക്. മമ്മൂക്ക ചിത്രങ്ങളെ തീവ്രമായി ആരാധിക്കുന്ന ‘നാൻസി റാണി‘ എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂക്കയുടെ മുഖചിത്രം ഉള്ള ഫിലിം മാഗസിനുമായി നിൽക്കുന്ന നായിക മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ്. അതുകൊണ്ടുതന്നെ മമ്മൂക്ക യുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് നാൻസി റാണി എന്ന ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചത്. കൈലാത്ത് ഫിലിംസിന്റെ ബാനറിൽ റോയി സെബാസ്റ്റ്യൻ,മനു ജയിംസ് സിനിമാസിന്റെ ബാനറിൽ നൈന ജിബി പിട്ടാപ്പള്ളിൽ, പ്രൊമ്പ്റ്റ് പ്രോഡക്ഷന്റെ ബാനറിൽ ജോൺ ഡബ്ള്യു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നു. നവാഗതനായ ജോസഫ് മനു ജയിംസ് രചനയും സംവിധാനവും നിർവഹിച്ച "നാൻസി റാണി" 2025 മാർച്ച് 14ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. Also R...
Shine Tom Chacko Acquitted in Cocaine Case കൊക്കെയ്ന്‍ കേസിൽ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തൻ; മോഡലുകളേയും വെറുതെവിട്ടു
Entertainment, Entertainment News, Kerala News, News

Shine Tom Chacko Acquitted in Cocaine Case കൊക്കെയ്ന്‍ കേസിൽ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തൻ; മോഡലുകളേയും വെറുതെവിട്ടു

Shine Tom Chacko Acquitted in Cocaine Case കൊച്ചി: കൊക്കെയ്ൻ കേസിൽ നടൻ ഷൈന്‍ ടോം ചാക്കോ ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടു. എറണാകളും സെഷൻസ് കോടതിയുടേതാണ് വിധി. ഷൈന്‍ ടോം ചാക്കോ ഉൾപ്പെടെ എട്ടുപേരാണ് കേസിലുണ്ടായിരുന്നത്. 2015 ജനുവരി 30ന് കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ നടന്ന റെയ്ഡിലാണ് നടൻ ഷൈൻ ടോം ചാക്കോയും നാല് യുവതികളും പിടിയിലാകുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ നടനൊപ്പം മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്‌നേഹ ബാബു എന്നിവരും ഉണ്ടായിരുന്നു. https://www.youtube.com/watch?v=YBhV9lP2XxE എന്നാൽ തന്നെ കേസിൽ കുടുക്കിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നായിരുന്നു ഷൈനിന്റെ പ്രതികരണം. 2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു ഇത്...
Mammootty-Nayans combo മെ​ഗാസ്റ്റാറും ലേഡി സൂപ്പർ സ്റ്റാറും ഒറ്റ ഫ്രെമിൽ; മമ്മൂട്ടി-നയൻസ് കോമ്പോ വീണ്ടും, വൈറലായി ചിത്രങ്ങൾ
Entertainment, Entertainment News, News

Mammootty-Nayans combo മെ​ഗാസ്റ്റാറും ലേഡി സൂപ്പർ സ്റ്റാറും ഒറ്റ ഫ്രെമിൽ; മമ്മൂട്ടി-നയൻസ് കോമ്പോ വീണ്ടും, വൈറലായി ചിത്രങ്ങൾ

Mammootty-Nayans combo കൊച്ചി: മഹേഷ് നാരായണൻ ചിത്രത്തിൽ ജോയിൻ ചെയ്ത് ലേഡി സൂപ്പർ സ്റ്റാർ നയൻതാര. ഇന്നാണ് താരം കൊച്ചിയിൽ നടക്കുന്ന ചിത്രത്തിന്റെ സെറ്റിലെത്തിയത്. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പം നിൽക്കുന്ന നയൻതാരയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.അതേസമയം 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയ്ക്ക് ഒപ്പം സ്ക്രീൻ പങ്കിടുകയാണ് താരം. പുതിയ നിയമത്തിലാണ് ഏറ്റവും അവസാനം ഇരുവരും ഒന്നിച്ച് സ്ക്രീനിലെത്തിയത്. മൂന്നുവർഷങ്ങൾക്കു ശേഷം നയൻതാര മലയാളത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് മഹേഷ് നാരായണന്റെ ഈ ബിഗ് ബജറ്റ് ചിത്രത്തിന്. അൽഫോൺസ് പുത്രൻ ചിത്രമായ ഗോൾഡ് ആണ് ഒടുവിൽ റിലീസിനെത്തിയ നയൻതാരയുടെ മലയാളചിത്രം. Also Read: https://www.buddsmedia.com/actor-jayasurya-attended-to-mahakumbh-mela-in-prayagraj/നയൻതാര-മമ്മൂട്ടി കോമ്പോ ഒന്നി...
Jayasurya മഹാകുംഭ മേളയിൽ പങ്കെടുത്ത് ​ഗം​ഗയിൽ പുണ്യസ്നാനം ചെയ്ത് നടൻ ജയസൂര്യയും കുടുംബവും
Entertainment, Entertainment News, News

Jayasurya മഹാകുംഭ മേളയിൽ പങ്കെടുത്ത് ​ഗം​ഗയിൽ പുണ്യസ്നാനം ചെയ്ത് നടൻ ജയസൂര്യയും കുടുംബവും

Jayasurya പ്രയാഗ്രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെത്തി മഹാകുംഭമേളയിൽ പങ്കെടുത്ത സന്തോഷം പങ്കുവച്ച് നടൻ ജയസൂര്യ. ത്രിവേണി സം​ഗമത്തിൽ പുണ്യ സ്നാനം ചെയ്യുന്ന ചിത്രങ്ങൾ ജയസൂര്യ തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് നടൻ കുംഭമേളയ്ക്ക് എത്തിയത്. 'മഹാകുംഭ് 2025 ഓം' എന്നാണ് ചിത്രങ്ങൾക്കൊപ്പം ജയസൂര്യ കുറിച്ചിരിക്കുന്നത്.പ്രയാ​ഗ് രാജിൽ നിന്നുള്ള മറ്റു ചിത്രങ്ങളും ജയസൂര്യ പങ്കുവച്ചിട്ടുണ്ട്. വളരെ പരിമിതമായി മാത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കിടുന്ന ആളാണ് ജയസൂര്യ. അതുകൊണ്ട് തന്നെ പുതിയ പോസ്റ്റും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴി‍ഞ്ഞു. കത്തനാർ, ആട് 3 എന്നീ സിനിമകളെ കുറിച്ചാണ് ചിത്രത്തിന്റെ കമെന്റുകൾ. ‘സിനിമകളുടെ എന്തെങ്കിലും അപ്ഡേറ്റ് പങ്കുവയ്ക്ക് ജയേട്ടാ’ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. Also Read:https://www.buddsmedia.com/transg...
Bazooka Mammootty ‘ബസൂക്ക’യെ കാണാൻ രണ്ട് മാസം കാത്തിരിക്കണം, റിലീസ് തിയതി മാറ്റി
Entertainment, Entertainment News, News

Bazooka Mammootty ‘ബസൂക്ക’യെ കാണാൻ രണ്ട് മാസം കാത്തിരിക്കണം, റിലീസ് തിയതി മാറ്റി

Bazooka Mammootty കൊച്ചി : മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ബസൂക്കയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. Also Read : http://ദേവേന്ദുവിന്റെ കൊലപാതകം; പ്രതി ഹരികുമാറിനെ കസ്റ്റഡിയിൽ വിട്ടു https://www.buddsmedia.com/devendus-murder-accused-harikumar-was-released-into-custody/ ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിലെത്തും. റിലീസ് വിവരങ്ങൾ പങ്കുവച്ച് അണിയറപ്രവർത്തകർ പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ ഫെബ്രുവരി 14ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിൽ മാറ്റം വരുത്തിയിരിക്കുകയാണ്. https://www.youtube.com/watch?v=wCQpLtM82YQ&t=7s ബസൂക്ക തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഡിനോ ഡെന്നിസ് ആണ്. പ്രഖ്യാപനം മുതലേ ഏറെ ശ്രദ്ധനേടിയ ഈ ചിത്രത്തിൽ മമ്മൂട്ടിയ്ക്കൊപ്പം ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിൽ എത്തുന്നു. ഇരുവരും ഒന്നിച്ച് അഭി...
Araattannan ആറാട്ടണ്ണനെ തിയേറ്ററില്‍ നിന്ന് പുറത്താക്കി വനിത വിനീത
Entertainment News

Araattannan ആറാട്ടണ്ണനെ തിയേറ്ററില്‍ നിന്ന് പുറത്താക്കി വനിത വിനീത

Araattannan കൊച്ചി : സിനിമയുടെ റിവ്യു നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സന്തോഷ് വര്‍ക്കിയെ തിയേറ്ററില്‍ നിന്ന് പുറത്താക്കാൻ കാരണമായത്. കൊച്ചിയിലെ വനിത വിനീത തിയേറ്ററില്‍ നിന്നാണ് സന്തോഷ് വര്‍ക്കിയെ പുറത്താക്കിയത്. Also Read : http://വാള്‍ തുളഞ്ഞു കയറിയ പാട് ഇപ്പോഴുമുണ്ട്, ഒരുപാട് മുറിഞ്ഞു;'വടക്കന്‍ വീരഗാഥ' ഓര്‍മ പങ്കുവച്ച്‌ മമ്മൂട്ടി https://www.buddsmedia.com/oru-vadakkan-veeragatha-mammootty-on-oru-vadakkan-veeragatha-re-release/ ''ഭ്രാന്തന്റെ റിവ്യു എടുക്കേണ്ട എന്ന് പറഞ്ഞു. അവന്റെ തിയേറ്റര്‍ ഫേമസ് ആക്കിയത് ഞാനാണ്. എന്നിട്ട് ഞാനിപ്പോള്‍ ഭ്രാന്തനായി. തിയേറ്ററിന്റെ മുതലാളി ആണ് ഇതെല്ലാം പറഞ്ഞത്. തിയേറ്ററില്‍ നിന്ന് തുടങ്ങിയത് ആരാണ്? ഇന്നിവിടെ നടന്നത് എന്താണ്?,'' സന്തോഷ് വര്‍ക്കി മാധ്യമങ്ങളോട് ചോദിച്ചു. https://www.youtube.com/watch?v=UUI_Fe7cnng സന്തോഷ് വര്‍ക്കി, അല...
Oru Vadakkan Veeragatha വാള്‍ തുളഞ്ഞു കയറിയ പാട് ഇപ്പോഴുമുണ്ട്, ഒരുപാട് മുറിഞ്ഞു;’വടക്കന്‍ വീരഗാഥ’ ഓര്‍മ പങ്കുവച്ച്‌ മമ്മൂട്ടി
Entertainment, Entertainment News

Oru Vadakkan Veeragatha വാള്‍ തുളഞ്ഞു കയറിയ പാട് ഇപ്പോഴുമുണ്ട്, ഒരുപാട് മുറിഞ്ഞു;’വടക്കന്‍ വീരഗാഥ’ ഓര്‍മ പങ്കുവച്ച്‌ മമ്മൂട്ടി

Oru Vadakkan Veeragatha കൊച്ചി : ക്ലാസിക് സിനിമകളില്‍ ഒന്നാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ ഒരു വടക്കന്‍ വീരഗാഥ. 1989ല്‍ പുറത്തിറങ്ങിയ ചിത്രം ഇപ്പോള്‍ റീ റിലീസിന് ഒരുങ്ങുകയാണ്. Also Read : http://റിപ്പോ നിരക്ക് കുറച്ച്‌ ആര്‍ബിഐ; കാല്‍ശതമാനത്തിന്റെ കുറവ്, പലിശ കുറയും https://www.buddsmedia.com/rbi-cuts-repo-rate-rbi-cuts-repo-rate-to-6-25-1/ 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. ഈ അവസരത്തില്‍ മമ്മൂട്ടി ഒരു വടക്കന്‍ വീരഗാഥയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു. റീ റിലീസിന്റെ ഭാഗമായി മമ്മൂട്ടി കമ്ബനിയുടെ യൂട്യൂബ് ചാനലില്‍ പുറത്തുവിട്ട വീഡിയോയിലാണ് മമ്മൂട്ടി സിനിമയെ കുറിച്ച്‌ സംസാരിച്ചത്. https://www.youtube.com/watch?v=eD3acYDZhVU&t=121s ചിത്രീകരണത്തിനിടെ വാള്‍ തുടയില്‍ തുളഞ്ഞു കയറിയിട്ടുണ്ടെന്ന് മമ്മൂട്ടി. ഇപ്പോഴും ആ മുറിവിന്റെ പാട് ഉണ...
Sanalkumar നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
Entertainment, Entertainment News, Kerala News, News

Sanalkumar നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Sanalkumar കൊച്ചി: സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് ഇറക്കി പോലീസ്. കൊച്ചി സിറ്റി പോലീസ് ആണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്. ഭാരതീയ ന്യായ സംഹിത പ്രകാരം78, ഐ.ടി ആക്ട് 67 എന്നിവ ചുമത്തി എളമക്കര പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. Also Read:https://www.buddsmedia.com/police-beat-motorists-in-pathanamthitta-si-transferred/ സനല്‍ കുമാര്‍ ശശിധരന്‍റെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പോലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കിയിരുന്നു. സംവിധായകൻ അമേരിക്കയിലാണെന്നാണ് പൊലീസിന്‍റെ അനുമാനം. ഇത് സ്ഥിരീകരിക്കാനാണ് ഇമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ തേടിയത്.അതേസമയം പരാതിക്കാരിയായ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. 2022ല്‍ ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു. ഈ കേസ് നിലനില്‍ക്കെ ...
Unnikannan mangalam dam ‘നെനച്ച വണ്ടി കിട്ടി’; വിജയ്‌യെ നേരില്‍ കണ്ട് ഉണ്ണിക്കണ്ണന്‍ മംഗലംഡാം
Entertainment, Entertainment News

Unnikannan mangalam dam ‘നെനച്ച വണ്ടി കിട്ടി’; വിജയ്‌യെ നേരില്‍ കണ്ട് ഉണ്ണിക്കണ്ണന്‍ മംഗലംഡാം

Unnikannan mangalam dam ചെന്നൈ : ഉണ്ണിക്കണ്ണന്‍ ഒടുവില്‍ ആഗ്രഹസാഫല്യം. പുതിയ ചിത്രം ജന നായകന്‍റെ ലൊക്കേഷനിലെത്തി വിജയ്‍യെ നേരില്‍ കാണാനും സംസാരിക്കാനും സാധിച്ചുവെന്ന് ഉണ്ണിക്കണ്ണന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. Also Read : http://കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം https://www.buddsmedia.com/kozhikode-bus-accident-people-injured/ https://www.youtube.com/shorts/9FF9Q6jR4xg വിജയ്‍യെ നേരില്‍ കാണണമെന്ന ആഗ്രഹവുമായി കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി നടക്കുന്നുവെന്നാണ് ഇയാള്‍ അവകാശപ്പെട്ടിട്ടുള്ളത്. ജനുവരി 1 ന് രാവിലെ കാല്‍നടയായി ആരംഭിച്ച യാത്രയാണ് ചെന്നൈയിലെ ജന നായകന്‍റെ ലൊക്കേഷനില്‍ എത്തിയത്. Also Read : http://ബാലരാമപുരത്തെ കുഞ്ഞിന്റെ കൊലപാതകം; കുറ്റം നിഷേധിച്ച് പ്രതി https://www.buddsmedia.com/harikumar-told-the-court...
Mammootty മമ്മൂട്ടിയെ കാണാനെത്തിയ ഓസ്ട്രേലിയൻ മന്ത്രി ‘പഴയ ഫാൻ’
Entertainment, Entertainment News

Mammootty മമ്മൂട്ടിയെ കാണാനെത്തിയ ഓസ്ട്രേലിയൻ മന്ത്രി ‘പഴയ ഫാൻ’

Mammootty കൊച്ചി: മമ്മൂട്ടിയെ കാണാനെത്തി ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വംശജനായ ആദ്യ മന്ത്രി. ഓസ്ട്രേലിയിലെ മലയാളി മന്ത്രിയായ ജിന്‍സണ്‍ ആന്റോ ചാള്‍സ് ആണ് ജീവകാരുണ്യപ്രവര്‍ത്തനത്തിലെ തന്റെ ആദ്യ മാര്‍ഗദര്‍ശി കൂടിയായ മമ്മൂട്ടിയെ കാണാനെത്തിയത്. കൊച്ചിയില്‍ ചിത്രീകരണം തുടരുന്ന മഹേഷ് നാരായണന്‍റെ മമ്മൂട്ടി–മോഹന്‍ലാല്‍ ചിത്രത്തിന്‍റെ സെറ്റിലായിരുന്നു അപൂര്‍വ കൂടിക്കാഴ്ച. ഓസ്‌ട്രേലിയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി മമ്മൂട്ടിയെ കാണാനെത്തിയ ജിന്‍സന്‍, തന്റെ പ്രിയതാരത്തെ രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു.ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചുള്ള സര്‍ക്കാരിന്റെ ഔദ്യോഗികകത്ത് ജിന്‍സണ്‍ മമ്മൂട്ടിക്ക് കൈമാറി. സിനിമയടക്കം ആറ് സുപ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയുടെ ക്ഷണം മമ്മൂട്ടി ഹൃദയപൂര്‍വം സ്വീകരിച്ചു. ചെറിയ കാലംകൊണ്ട് ഭിന്ന മേഖലകളിലെ പ്രവര്‍ത്തനങ്ങളില...