Tovino Basil ‘സൗഹൃദത്തിന് വില പറയുന്നോടാ?’; സോഷ്യൽ മീഡിയയിൽ വീണ്ടും ടൊവിനോ – ബേസിൽ കോംബോ
Tovino Basil കൊച്ചി : പൊൻമാന്റെ വിജയത്തിൽ നടൻ ബേസിൽ ജോസഫിനെ അഭിനന്ദിച്ച് ടൊവിനോ തോമസ്. 'പൊൻമാന്റെ വിജയത്തിൽ അഭിനന്ദനങൾ, ഇനിയും കൂടുതൽ അംഗീകാരങ്ങൾ തേടിയെത്തട്ടെ. കട്ട Waiting for your next! അടുത്ത പടം വമ്പൻ ഹിറ്റ് അടിക്കട്ടെ! കോടികൾ വാരട്ടെ', എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Also Read : http://മിഹിര്‍ അഹമ്മദിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി https://www.buddsmedia.com/mm-hassan-alleged-ragging-related-death-police-record-statements-of-fellow-students-mm-hassan/
https://www.youtube.com/watch?v=MCqrka1urLE&t=23s
പൊൻമാനിൽ നിന്നുള്ള ബേസിലിന്റെ ചിത്രവും ടൊവിനോ പങ്കുവെച്ചിട്ടുണ്ട്. ബേസിൽ ജോസഫ് നായകനായി എത്തുന്ന അടുത്ത ചിത്രമായ മരണമാസ് നിർമിക്കുന്നത് ടൊവിനോയാണ്.
Also Read : http://ധന പ...