Saturday, April 19
BREAKING NEWS


Latest news

V. D. Satheesan മുഖ്യമന്ത്രി തമാശ പറയേണ്ട, വിഎസും പിണറായിയും തമ്മിലുണ്ടായത് എല്ലാവർക്കും അറിയാം- വിഡി സതീശൻ
Kerala News, Latest news, Politics

V. D. Satheesan മുഖ്യമന്ത്രി തമാശ പറയേണ്ട, വിഎസും പിണറായിയും തമ്മിലുണ്ടായത് എല്ലാവർക്കും അറിയാം- വിഡി സതീശൻ

V. D. Satheesan തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് തീരുമാനിക്കും. താന്‍ അടക്കമുള്ളവര്‍ ആരും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്നും അത് പാര്‍ട്ടി തീരുമാനിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. Also Read : http://സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോർഡിൽ https://www.buddsmedia.com/kerala-gold-price-kerala-gold-price-update-hit-record-high-price-know-the-rates/ മുഖ്യമന്ത്രി തമാശ പറയേണ്ട. വിഎസും പിണറായിയും തമ്മില്‍ പണ്ട് സംഭവിച്ചത് എല്ലാവര്‍ക്കും അറിയാമല്ലോ. തമാശകള്‍ തന്നേക്കൊണ്ട് പറയിക്കരുതെന്നും വി.ഡി സതീശന്‍ പറഞ്ഞു. 2006 ഓർമിപ്പിക്കരുത് എന്ന് പിണറായി വിജയനോട് അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ ക്ലാസ്സ് ഞങ്ങൾക്ക് വേണ്ടെന്നും അദ്ദേഹം പരിഹസിച്ചു. https://www.youtube.com/watch?v=DsEW5B5yPf8 തിരുവനന്തപുരത്ത് രവി പിള്ളയെ നോർക്ക ആദരിക്കുന്ന ചടങ്ങിലായ...
K Radhakrishnan MP’s mother കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു
Kerala News, Latest news

K Radhakrishnan MP’s mother കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു

K Radhakrishnan MP's mother പാലക്കാട് : ആലത്തൂർ എംപി കെ രാധാകൃഷ്ണന്റെ അമ്മ ചിന്ന അന്തരിച്ചു. അല്‍പസമയം മുമ്പ് എംപി തന്നെയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. 'ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു', എന്നായിരുന്നു അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് എംപി ഫേസ്ബുക്കില്‍ അറിയിച്ചത്. https://www.youtube.com/watch?v=DsEW5B5yPf8&t=6s Also Read : http://സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോർഡിൽ https://www.buddsmedia.com/kerala-gold-price-kerala-gold-price-update-hit-record-high-price-know-the-rates/ ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു എന്നാണ് രാധാകൃഷ്ണൻ എംപി സമൂഹ മാധ്യമത്തില്‍ കുറിച്ചത്. പാർലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാൻ ദില്ലിയിലായിരുന്ന എംപി നാട്ടിലേക്ക് തിരിച്ചു. https://www.youtube.com/watch?v=DCeUlUF1Ofg&t...
Parassala Sharon murder case പാറശാല ഷാരോണ്‍ വധക്കേസ്: വധശിക്ഷയ്ക്ക് എതിരെ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
Breaking News, Kerala News, Latest news

Parassala Sharon murder case പാറശാല ഷാരോണ്‍ വധക്കേസ്: വധശിക്ഷയ്ക്ക് എതിരെ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

Parassala Sharon murder case കൊച്ചി : ഷാരോണ്‍ കൊലക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. Also Read : http://സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോർഡിൽ https://www.buddsmedia.com/kerala-gold-price-kerala-gold-price-update-hit-record-high-price-know-the-rates/ https://www.youtube.com/watch?v=MCqrka1urLE&t=23s കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. നിലവില്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ കഴിയുകയാണ് ഗ്രീഷ്മ. കൊടും കുറ്റകൃത്യം ചെയ്ത പ്രതി തനിക്കെതിരായ തെളിവുകള്‍ സ്വയം ചുമക്കുകയാണെന്ന് പിടിക്കപ്പെടും വരെ അറിഞ്ഞിരുന്നില്ലെന്നാണ് വിധി പ്രസ്താവിക്കുമ്ബോള്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്...
Half price scooter fraud‌| പാതി വില തട്ടിപ്പ്: പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് ഇഡി; പണം വിദേശത്തേക്ക് കടത്തിയോയെന്ന് സംശയം
Kerala News, Latest news

Half price scooter fraud‌| പാതി വില തട്ടിപ്പ്: പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് ഇഡി; പണം വിദേശത്തേക്ക് കടത്തിയോയെന്ന് സംശയം

Half price scooter fraud‌| കൊച്ചി : കോടികളുടെ പാതി വില തട്ടിപ്പിൽ ഇഡി പ്രാഥമിക വിവര ശേഖരണം നടത്തി. തട്ടിപ്പിലൂടെ അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയം ഉണ്ട്. Also Read : http://വയനാട് മേപ്പാടിയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി https://www.buddsmedia.com/tiger-found-dead-at-meppadi-wayanad/ കേസായതോടെ വിദേശത്തേക്ക് കടക്കാൻ അനന്തു കൃഷ്ണൻ ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടി. അനന്തു കൃഷ്ണനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. https://www.youtube.com/watch?v=-OM3F6bmP74 വയനാട് മാനന്തവാടിയിൽ സിഎസ്ആർ ഫണ്ടിന്റെ പേരിലുള്ള തട്ടിപ്പിലൂടെ ആളുകൾക്ക് ഒരുകോടി 37 ലക്ഷം രൂപയാണ് നഷ്ടമായത്. പാറത്തോട്ടം കർഷക വികസന സമിതി വഴി പണം നൽകിയവരാണ് കബളിപ്പിക്കപ്പെട്ടത്. മാനന്തവാടി പോലീസിൽ ഇരയായവർ പരാതി നൽകി.തങ്ങളുടെ ആസ്തി വിറ്റ് തട്ടിപ്പിനിരയായവരുടെ പണം നൽകുമെന...
Kerala Gold Price |റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണ വില
Kerala News, Latest news

Kerala Gold Price |റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണ വില

Kerala Gold Price തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോർഡിൽ. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. Also Read : http://വയനാട് മേപ്പാടിയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി https://www.buddsmedia.com/tiger-found-dead-at-meppadi-wayanad/ https://www.youtube.com/watch?v=MCqrka1urLE&t=10s ഒരു ഗ്രാമിന് 7905 രൂപയും പവന് 63,240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ വർധിച്ച്‌ 6,535 രൂപയായി. വെള്ളി വില രണ്ടു രൂപ വര്‍ധിച്ച്‌ 106 രൂപയായി. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വ്യാപാരനയങ്ങള്‍ ആഗോള വ്യാപാര യുദ്ധത്തിലേക്കു വഴിവയ്ക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. നിലവില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയുമടക്കം 70,000 രൂപയോളം നല്‍കേണ്ടിവരും. Also Read : http:/...
Pathanamthitta Police സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ ജീപ്പിലെത്തിയ പോലീസ് സംഘം അകാരണമായി മര്‍ദിച്ചതായി പരാതി
Kerala News, Latest news

Pathanamthitta Police സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ ജീപ്പിലെത്തിയ പോലീസ് സംഘം അകാരണമായി മര്‍ദിച്ചതായി പരാതി

Pathanamthitta Police പത്തനംതിട്ട : വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ വഴിയരികില്‍ വിശ്രമിക്കാൻ നിന്ന സംഘത്തെ പോലീസ് മർദ്ദിച്ചു. Also Read : http://ബാലരാമപുരത്തെ കുഞ്ഞിന്റെ കൊലപാതകം; കുറ്റം നിഷേധിച്ച് പ്രതി https://www.buddsmedia.com/harikumar-told-the-court-that-he-did-not-kill-the-baby/ https://www.youtube.com/watch?v=WYjYeBsEgwY ഇന്നലെ രാത്രി 11മണിക്കുശേഷം ദമ്ബതികള്‍ അടക്കമുള്ള സംഘമാണ് വഴിയരികില്‍ നിന്നിരുന്നത്. ഒരു കാരണവും കൂടാതെയാണ് പാഞ്ഞെത്തിയ പോലീസിന്റെ മർദ്ദനം. കോട്ടയം സ്വദേശികളായ 20 അംഗ സംഘം സഞ്ചരിച്ച ട്രാവലർ വഴിയരികില്‍ വിശ്രമത്തിനായി നിർത്തിയപ്പോള്‍ പൊലീസ് സംഘം മർദ്ദിക്കുകയായിരുന്നു. Also Read : http://നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ തെളിവെടുപ്പ് പൂർത്തിയായി https://www.buddsmedia.com/nenmara-case-chentamara-evidence-collection-compl...
Ambulance-lorry crash in Kottarakkara കൊട്ടാരക്കരയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; രോഗിയും ഭാര്യയും മരിച്ചു
Breaking News, Kerala News, Kollam, Latest news

Ambulance-lorry crash in Kottarakkara കൊട്ടാരക്കരയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; രോഗിയും ഭാര്യയും മരിച്ചു

Ambulance-lorry crash in Kottarakkara കൊല്ലം : കൊട്ടാരക്കരയില്‍ ആംബുലന്‍സും കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച്‌ അപകടത്തില്‍ രോഗി അടക്കം രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. Also Read : http://കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം https://www.buddsmedia.com/kozhikode-bus-accident-people-injured/ https://www.youtube.com/watch?v=MCqrka1urLE&t=61s പരുക്കേറ്റ ഏഴു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എംസി റോഡില്‍ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച്‌ അര്‍ദ്ധരാത്രിക്കുശേഷമാണ് അപകടമുണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്ന അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്ബി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. തമ്ബിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇവരുടെ മകള്‍ ബിന്ദു അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റ...
Kozhikode Bus Accident കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Kerala News, Latest news, News

Kozhikode Bus Accident കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Kozhikode Bus Accident കോഴിക്കോട്: കോഴിക്കോട് അരയടത്തുപാലത്ത് നിയന്ത്രണംവിട്ട സ്വകാര്യ ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപമാണ് അപകടം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് റൂട്ടിൽ സർ‌വീസ് നടത്തുന്ന ബസാണ് മറിഞ്ഞത്. മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന കെഎൽ 12 സി 6676 ബസാണ് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ബസ് ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപമാണ് അപകടം നടന്നത്. പാളയം ബസ് സ്റ്റാന്‍ഡില്‍നിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സാണ് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് തലകീഴായി മറിഞ്ഞത്. ബസ് അതിവേഗതയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. Also Read: https://www.buddsmedia.com/us-military-flights-starts-deporting-illegal-indian-migrants-flight-to-amritsar/ ബസ് ...
Mihir റാഗിങ് നടന്നതിന് തെളിവുകളില്ല’; വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ന്യായീകരണവുമായി സ്കൂൾ
Kerala News, Latest news, News

Mihir റാഗിങ് നടന്നതിന് തെളിവുകളില്ല’; വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ന്യായീകരണവുമായി സ്കൂൾ

Mihir കൊച്ചി: തൃപ്പൂണിത്തുറയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ന്യായീകരണവുമായി ഗ്ലോബൽ പബ്ലിക് സ്കൂൾ. മിഹിർ സ്ഥിരം പ്രശ്നക്കാരനാണെന്നും ആത്മഹത്യയ്ക്ക് കാരണം സ്‌കൂളിലെ പ്രശ്‌നങ്ങളാണെന്ന് കണ്ടത്താനായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ലെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു. 'ആരോപണത്തിൻ്റെ മാത്രം അടിസ്ഥാനത്തിൽ കുട്ടികൾക്കെതിരെ നടപടിയെടുക്കാനാവില്ല, റാഗിങ്ങിനെക്കുറിച്ച് പരാതി ഉയർന്നത് മിഹിറിന്റെ മരണശേഷമാണ്, തിരക്കിട്ട് നടപടികൾ എടുക്കരുതെന്ന് പൊലീസും നിർദേശിച്ചിട്ടുണ്ട്' ഗ്ലോബൽ പബ്ലിക് സ്‌കൂൾ അധികൃതർ പറയുന്നു. Also Read: https://www.buddsmedia.com/kerala-high-court-orders-demolition-high-court-again-orders-demolition-of-flats-in-kochi-2-towers-of-soldiers-flats-in-vyttila-to-be-demolished/ അതേസമയം പരാ...
Nenmara Double Murder നെന്മാറ ഇരട്ടക്കൊലപാതക കേസ്; പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്റ്റഡിയില്‍ കിട്ടിയാല്‍ ഇന്ന് തെളിവെടുപ്പ്
Around Us, Breaking News, Kerala News, Latest news, Palakkad

Nenmara Double Murder നെന്മാറ ഇരട്ടക്കൊലപാതക കേസ്; പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്റ്റഡിയില്‍ കിട്ടിയാല്‍ ഇന്ന് തെളിവെടുപ്പ്

Nenmara Double Murder തിരുവനന്തപുരം : നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. കോടതി പൊലീസിന്റെ കസ്റ്റഡിയില്‍ വിടുകയാണെങ്കില്‍ ഇന്ന് ഉച്ചയോടെ തന്നെ തെളിവെടുപ്പ് നടക്കും. Also Read : http://മമ്മൂട്ടിയെ കാണാനെത്തിയ ഓസ്ട്രേലിയൻ മന്ത്രി 'പഴയ ഫാൻ' https://www.buddsmedia.com/australian-minister-visits-actor-mammootty/ https://www.youtube.com/watch?v=DsEW5B5yPf8&t=11s രണ്ടു ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. കനത്ത സുരക്ഷയില്‍ ആയിരിക്കും നെന്മാറ പോത്തുണ്ടിയില്‍ വച്ച് തെളിവെടുപ്പ് നടക്കുക. കഴിഞ്ഞ ദിവസം ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട് നെന്മാറ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തിരുന്നു. പിഡിപിപി ആക്ട് പ്രകാരമാണ് കേസെടുത്തത്. പ്ര...