Saturday, April 19
BREAKING NEWS


More

Pregnant Women ബലാത്സംഗ ശ്രമം ചെറുത്ത ഗര്‍ഭിണിയെ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു
Crime, India

Pregnant Women ബലാത്സംഗ ശ്രമം ചെറുത്ത ഗര്‍ഭിണിയെ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു

Pregnant Women ചെന്നൈ : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ഗർഭിണിയായ യുവതിക്കെതിരെ പീഡന ശ്രമം. എതിർത്തതോടെ യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ് ക്രൂരത. 27കാരനായ ഹേമരാജാണ് പിടിയിലായത്. Also Read : http://മിഹിറിന്റെ മരണം: അപ്പാര്‍ട്ട്‌മെന്റില്‍ വച്ച്‌ എന്ത് സംഭവിച്ചു എന്നറിയണം, സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് https://www.buddsmedia.com/mihir-suicide-case-latest-news-biological-father-seeks-detailed-probe-in-mihir-death-case/ തമിഴ്നാട്ടിലെ കോയമ്ബത്തൂർ ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. കോയമ്ബത്തൂർ- തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനില്‍ തിരുപ്പൂരില്‍ നിന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂരിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത രേവതിയ്ക്കാണ് (35) ദുരനുഭവം ഉണ്ടായത്. https://www.youtube.com/watch?v=WYjYeBsEgwY രാവിലെ 6.40ഓടെയാണ് യുവതി റിസർവ് ച...
Bengal girl sexually assaulted ബസ് കാത്തുനിന്ന 18 കാരിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
Crime, India

Bengal girl sexually assaulted ബസ് കാത്തുനിന്ന 18 കാരിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

Bengal girl sexually assaulted ചെന്നൈ : ബസ് കാത്തുനിന്ന 18കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം. ബസ് കാത്തുനിന്ന ബംഗാള്‍ യുവതിയെയാണ് ഉപദ്രവിച്ചത്. Also Read : http://സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോർഡിൽ https://www.buddsmedia.com/kerala-gold-price-kerala-gold-price-update-hit-record-high-price-know-the-rates/ https://www.youtube.com/watch?v=DCeUlUF1Ofg&t=8s കിളമ്പാക്കം ബസ് ടെർമിനലിന് പുറത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിക്ക് ഓട്ടോറിക്ഷാ ഡ്രൈവർ യാത്ര വാഗ്ദാനം ചെയ്തു. വിസമ്മതിച്ചപ്പോൾ അയാൾ യുവതിയെ ഓട്ടോയിലേക്ക് വലിച്ചിടുകയായിരുന്നു. തൊട്ടുപിന്നാലെ രണ്ടുപേർ കൂടി കയറി യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. Also Read : http://വയനാട് മേപ്പാടിയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി https://www.buddsmedia.com/tiger-found-dead-at-meppadi-wayanad/...
Rahul Easwar ‘നിരന്തരം അപമാനിക്കുന്നു’; നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ്
Around Us, Breaking News, Crime, Entertainment News, Kerala News, Latest news

Rahul Easwar ‘നിരന്തരം അപമാനിക്കുന്നു’; നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ്

Rahul Easwar കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്. നടിയുടെ പുതിയ പരാതിയിലാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് പ്രകാരം ആണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരം അപമാനിക്കുന്നു എന്നാണ് പരാതി. Also Read : http://സനൽ കുമാർ ശശിധരനെതിരെ പരാതി; നടിയുടെ മൊഴിയെടുത്തു, വിദേശയാത്രകളുടെ വിശദാംശങ്ങൾ തേടി പൊലീസ് https://www.buddsmedia.com/sanal-kumar-sasidharan-leading-actress-s-complaint-director-sanalkumar-sasidharan-in-america-police-to-step-up-action-travel-details-sought/ https://www.youtube.com/watch?v=eD3acYDZhVU&t=22s ബോബി ചെമ്മണൂരിനെതിരായ പരാതിയില്‍ നടിയെ വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കവെ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളിലാണ് നടി എറണാകുളം...
Veena George സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂര്‍ണമായും തുടച്ചുനീക്കും: മന്ത്രി വീണാ ജോര്‍ജ്
Health, Kerala News, More, Thiruvananthapuram

Veena George സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂര്‍ണമായും തുടച്ചുനീക്കും: മന്ത്രി വീണാ ജോര്‍ജ്

Veena George തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂര്‍ണമായും തുടച്ചുനീക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സമൂഹത്തില്‍ മറഞ്ഞു കിടക്കുന്ന കുഷ്ഠരോഗത്തെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് അശ്വമേധം കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. നമ്മുടെ സംസ്ഥാനം കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ വക്കിലാണുള്ളത്. രാജ്യത്ത് ഏറ്റവും കുറവ് കുഷ്ഠരോഗികളുള്ള സംസ്ഥാനം കേരളമാണ്. Also Read : http://ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമാർ. പ്രതി കുറ്റം സമ്മതിച്ചു; ഒറ്റയ്‌ക്കാണ് കൃത്യം ചെയ്തതെന്ന് ഇയാള്‍ https://www.buddsmedia.com/balaramapuram-kerala-toddler-murder-uncle-admits-crime/ https://www.youtube.com/watch?v=eD3acYDZhVU&t=7s കേരളത്തിലെ സുശക്തമായ പൊതുജനാരോഗ്യ സംവിധാനത്തിന്റേയും പൊതുജനാരോഗ്യ പ്രവര്‍ത്തനങ...
Acid Attack കൊല്ലത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം
Crime, Kollam

Acid Attack കൊല്ലത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം

Acid Attack കൊല്ലം : ചിതറയിലാണ് സംഭവം. ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തി ഭര്‍ത്താവ്. കൊല്ലത്താണ് സംഭവം. കല്ലുവെട്ടാന്‍കുഴി സ്വദേശി കവിതയെയാണ് ഭര്‍ത്താവ് ബിജു ആക്രമിച്ചത്. https://www.youtube.com/watch?v=DCeUlUF1Ofg യുവതിയുടെ മുഖത്തും കൈക്കും പൊള്ളലേറ്റിട്ടുണ്ട്. ബിജു കവിതയെ നിരന്തരം ശല്യം ചെയ്തിരുന്നു. വാടക വീട്ടില്‍ എത്തിയാണ് ഇയാള്‍ ആസിഡ് ആക്രമണം നടത്തിയത്. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. Also Read : http://ഐഎസ്‌എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്സിയെ നേരിടും https://www.buddsmedia.com/indian-super-league-isl-chennaiyin-fc-runs-into-kerala-blasters-in-a-must-win-battle/ https://www.youtube.com/watch?v=Ks62GIOxHg8&t=31s പഞ്ചായത്തില്‍ നിന്നും വീട് വയ്ക്കുന്നതിനായി ബിജുവിന്റെ പേരി...
Adoor rape പതിനേഴുകാരിക്ക് ലൈംഗിക പീഡനം: മന്ത്രവാദി അറസ്റ്റിൽ
Around Us, Crime, Pathanamthitta

Adoor rape പതിനേഴുകാരിക്ക് ലൈംഗിക പീഡനം: മന്ത്രവാദി അറസ്റ്റിൽ

Adoor rape അടൂർ: പതിനേഴുകാരിയെ ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും നിരന്തരം പീഡിപ്പിച്ച സംഭവത്തിൽ മന്ത്രവാദി അറസ്റ്റിൽ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് മന്ത്രവാദി ആദിക്കാട്ടു കുളങ്ങര സ്വദേശി ബദർ സമനെ (62) ആണ് അറസ്റ്റിലായത്. Also Read : http://നടി ഡയാന ഹമീദ് വിവാഹിതയായി https://www.buddsmedia.com/dayana-hameed-actress-diana-hameed-also-got-married/ https://www.youtube.com/watch?v=-OM3F6bmP74&t=63s പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്കു പുറത്തു നിർത്തിയായിരുന്നു ഇയാൾ പീഡനം നടത്തിയത്. സ്കൂളിൽ ശിശുക്ഷേമസമിതി നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. Also Read : http://അബ്രാം ഖുറേഷിയായി മോഹൻലാൽ; ഹോളിവുഡ് ലെവലിൽ എമ്പുരാൻ ടീസർ പുറത്ത് https://www.buddsmedia.com/empur...
Chendamangalam triple murder ചേന്ദമംഗലം കൂട്ടക്കൊലപാതകം ഋതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ‘ജിതിന്‍ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് നിരാശ’
Around Us, Crime, Ernakulam, News

Chendamangalam triple murder ചേന്ദമംഗലം കൂട്ടക്കൊലപാതകം ഋതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ‘ജിതിന്‍ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് നിരാശ’

Chendamangalam triple murder കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ പ്രതി ഋതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാവിലെ ഋതുവിനെ കോടതിയില്‍ ഹാജരാക്കും. ഋതുവിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് ഇന്നലെ പുലർച്ചെ തെളിവെടുപ്പ് നടത്തിയത്. Also Read : http://പഞ്ചർ ഒട്ടിക്കവേ കണ്ടെയ്ന‍ർ ലോറി ഇടിച്ച് പിക്അപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം https://www.buddsmedia.com/chengannur-accident-puncture-was-being-patched-lorry-hit-mantragicend/ നാട്ടുകാരുടെ പ്രതിഷേധം മുന്നിൽ കണ്ട് അതിവേഗം തെളിവെടുപ്പ് പൂർത്തിയാക്കുകയായിരുന്നു. പറവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് വടക്കേക്കര പൊലീസിന് നല്‍കിയത്. മൂന്നുദിവസം വിശദമായ ചോദ്യം ചെയ്യലും തിരിച്ചറിയലും നടന്നു. https://www.youtube.com/watch?v=8mWBcV5G-3M&t=22s കൂട്ടക്കൊലയിൽ പശ്ചാത്താപ...
Kollam Pocso കൊല്ലത്ത് മെഴുകുതിരി വാങ്ങാന്‍ വീട്ടില്‍ എത്തിയ ഒൻപതുവയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം
Crime, Kollam, More

Kollam Pocso കൊല്ലത്ത് മെഴുകുതിരി വാങ്ങാന്‍ വീട്ടില്‍ എത്തിയ ഒൻപതുവയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം

Kollam Pocso കൊല്ലം : ഒൻപതുവയസ്സുകാരനെ ജനലില്‍ കെട്ടയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ 35 വയസ്സുകാരൻ അറസ്റ്റിലായി. അഞ്ചല്‍ തേവർതോട്ടം സ്വദേശിയായ മണിക്കുട്ടനാണ് പോലീസിന്റെ പിടിയിലായത്. Also Read : http://ലോട്ടറി അടിച്ച സന്തോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി, തലയ്ക്കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ https://www.buddsmedia.com/kannur-lottery-man-hold-party-for-friends-attacked-in-kannur/ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. മെഴുക് തിരി വാങ്ങാനായി ഒൻപത് വയസ്സുകാരൻ ഇയാളുടെ വീട്ടിലേക്ക് പോയതായിരുന്നു. ആ സമയത്താണ് ഇയാള്‍ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. കുട്ടി കുതറി ഓടിമാറാൻ ശ്രമിച്ചപ്പോള്‍ കുട്ടിയെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഈ സമയം മണിക്കുട്ടന്റെ കൈയിൽ കടിച്ച ശേഷം കുട്ടി ഓടി രക്ഷപ്പെട്ടു. വീട്ടിലെത്തിയ കുട്ടി മതാപിതാക്കളെ വിവരം അറി...
Kannur Lottery ലോട്ടറി അടിച്ച സന്തോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി, തലയ്ക്കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ
Crime, Kannur

Kannur Lottery ലോട്ടറി അടിച്ച സന്തോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി, തലയ്ക്കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ

Kannur Lottery കണ്ണൂർ: കായലോട് കുണ്ടല്‍കുളങ്ങര സ്വദേശി കെ ശ്രീജേഷ് (42) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. Also Read : http://പൗരത്വം വേണം; അമേരിക്കയില്‍ ഇന്ത്യൻ ദമ്പതികൾ സിസേറിയനായി തിരക്കുകൂട്ടുന്നു https://www.buddsmedia.com/citizenship-required-in-america-indian-couples-rush-for-cesarean-section/ ഡിസംബർ 27ന് സുഹൃത്തുക്കളെ കാണാനാണെന്ന് പറഞ്ഞാണ് മകൻ വീട്ടില്‍ നിന്ന് പോയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും മകനെ കാണാതായതോടെ അന്വേഷിച്ചെങ്കില്‍ വിവരമൊന്നും ലഭിച്ചില്ല. കൂട്ടുകാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. പിന്നീട് അയല്‍വാസികളാണ് മകന് അപകടം സംഭവിച്ചുവെന്ന് അറിയിച്ചതെന്നും കുടുംബം പറയുന്നു. https://www.youtube.com/watch?v=5l30B9rXz3w ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ കൂട്ടുകാര്‍ക്ക് നടത്തിയ പാര്‍ട്ടിക്കിടെ അടിയേറ്റാണ് ശ്രീജേഷിന് പരിക...
Sharon murder case പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഇന്ന് ശിക്ഷാവിധി; ഗ്രീഷ്മയും അമ്മാവനും പ്രതികൾ
Around Us, Crime, Kerala News, Latest news

Sharon murder case പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഇന്ന് ശിക്ഷാവിധി; ഗ്രീഷ്മയും അമ്മാവനും പ്രതികൾ

Sharon murder case ഷാരോണിനെ കൊന്നതെന്ന് തെളിഞ്ഞതോടെ ഗ്രീഷ്മയ്ക്ക് നിയമം കരുതി വെച്ചിരിക്കുന്ന ശിക്ഷ എന്താണെന്നാണ് പലരും ആലോചിക്കുന്നത്. വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ ശിക്ഷയുടെ അളവ് പരമാവധി കുറയ്ക്കണമെന്നാണ് ഗ്രീഷ്മ കോടതിയിൽ അപേക്ഷിച്ചത്. ശിക്ഷ ഇന്ന് വിധിക്കും. https://www.youtube.com/watch?v=gUsksCtEuz0&t=39s പ്രായവും പഠിക്കാന്‍ മിടുക്കിയെന്നതും പരിഗണിക്കണം. ബിരുദാനന്തര ബിരുദം വരെ നേടിയിട്ടുണ്ട്, 24 വയസ് മാത്രമേയുള്ളു, തുടര്‍ന്ന് പഠിക്കണം. അതുകൊണ്ട് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണം എന്നാണ് കുറ്റക്കാര്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് ഗ്രീഷ്മ മറുപടി നല്‍കിയത്. വിദ്യാഭ്യാസ രേഖകളും ഹാജരാക്കി. എഴുതി തയ്യാറാക്കിയ പേപ്പര്‍ ജഡ്ജിക്കുമുന്നില്‍ ഹാജരാക്കിയെങ്കിലും നേരിട്ട് അടുത്തേക്ക് വിളിച്ച് ജഡ്ജി വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. Also...