Thomas Isaac KIIFB tolls ടോൾ വേണ്ടെന്ന പഴയ നിലപാടിൽ ഉറച്ചുനിൽക്കാനാവില്ല, കിഫ്ബി റോഡുകളിലെ ടോൾപിരിവ് അനിവാര്യം’: തോമസ് ഐസക്
Thomas Isaac KIIFB tolls തിരുവനന്തപുരം : ടോള്‍ വേണ്ടെന്ന പഴയ നിലപാടിൽ ഉറച്ചു നില്‍ക്കാനാവില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്.
Also Read : http://പാറശ്ശാല ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മാവന്റെ ശിക്ഷാവിധി മരവിപ്പിച്ചു https://www.buddsmedia.com/sharon-murder-case-grieshmas-uncles-conviction-was-frozen/
കാലം മാറി, കടമെടുപ്പ് പരിധിയിൽ അടക്കം കേന്ദ്രത്തിന്‍റെ എതിര്‍പ്പ് മറികടക്കാൻ ടോള്‍ അടക്കം കിഫ്ബി പദ്ധതികളിൽ വരുമാനമുണ്ടാക്കലേ വഴിയുള്ളൂ. ഇതല്ലാതെ മറ്റു മാര്‍ഗമുണ്ടെങ്കിൽ ടോളിനെ എതിര്‍ക്കുന്ന പ്രതിപക്ഷം പറയണം. ദേശീയ പാതയിലെ ടോള്‍ കിഫ്ബി റോഡുകളിൽ വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=DsEW5B5yPf8&t=193s
ടോൾ വേണ്ടെന്ന് മുമ്പ് പറഞ്ഞതിനെ കുറിച്ചുള്ള ചോദ്യത്തിന് സാഹചര്യം മാറുമ്പോൾ നിലപാടും മാറുമെന്നാണ് തോമസ് ഐസക്കിന്റെ മറുപടി. കിഫ്ബി വഴി 114...