Saturday, April 19
BREAKING NEWS


Sports

Sanju Samson ICC T20 Ranking ഐസിസി ടി20 റാങ്കിംഗ്: സഞ്ജുവിന് കനത്ത തിരിച്ചടി, 35-ാം സ്ഥാനത്തേക്ക് വീണു
Other Sports, Sports

Sanju Samson ICC T20 Ranking ഐസിസി ടി20 റാങ്കിംഗ്: സഞ്ജുവിന് കനത്ത തിരിച്ചടി, 35-ാം സ്ഥാനത്തേക്ക് വീണു

Sanju Samson ICC T20 Ranking കൊച്ചി : ഐസിസി ടി20 റാങ്കിംഗിൽ സഞ്ജുവിന് കനത്ത തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസൺ അഞ്ച് സ്ഥാനം താഴേക്കിറങ്ങി 35-ാം സ്ഥാനത്തേക്ക് വീണു. Also Read : http://മുഖ്യമന്ത്രി തമാശ പറയേണ്ട, വിഎസും പിണറായിയും തമ്മിലുണ്ടായത് എല്ലാവർക്കും അറിയാം- വിഡി സതീശൻ https://www.buddsmedia.com/v-d-satheesan-v-d-satheeshan-against-pinarayi-vijayan/ എന്നാൽ റാങ്കിംഗില്‍ ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മ വന്‍ നേട്ടമുണ്ടാക്കി. 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അഭിഷേക് ശര്‍മ പുതിയ ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 829 റേറ്റിംഗ് പോയന്‍റുമായാണ് അഭിഷേക് രണ്ടാം സ്ഥാനത്തെത്തിയത്. 855 റേറ്റിംഗ് പോയന്‍റുള്ള ട്രാവിസ് ഹെഡ് ആണ് ഒന്നാമത്. https://www.youtube.com/watch?v=MCqrka1urLE രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത...
Smriti Mandhana ബിസിസിഐ അന്താരാഷ്ട്ര വനിത ക്രിക്കറ്റ് പുരസ്കാരം സ്മൃതി മന്ദാനക്ക്
India, Other Sports, Sports

Smriti Mandhana ബിസിസിഐ അന്താരാഷ്ട്ര വനിത ക്രിക്കറ്റ് പുരസ്കാരം സ്മൃതി മന്ദാനക്ക്

Smriti Mandhana മുംബൈ : ബിസിസിഐ യുടെ 2025-ലെ മികച്ച അന്താരാഷ്ട്ര വനിതാ ക്രിക്കറ്റർക്കുള്ള പുരസ്‌കാരം വനിതാ താരം സ്മൃതി മന്ദാനയ്ക്ക്. ഇത് മൂന്നാം തവണയാണ് താരം പുരസ്‌കാരം സ്വന്തമാക്കുന്നത്. Also Read : http://പോലീസിനെതിരെ കസ്റ്റംസ്; അന്വേഷണത്തിന്‍റെ പേരിൽ വേട്ടയാടുന്നു, ഡിജിപിക്ക് പരാതി നൽകി കസ്റ്റംസ് ചീഫ് കമ്മീഷണര്‍ https://www.buddsmedia.com/vigilance-raid-against-customs-vigilance-raid-against-customs-officers-customs-chief-commissioner-against-police-action-sends-letter-to-state-police-chief/ https://www.youtube.com/watch?v=YmV-_CZzMI8&t=4s ഇതിനു മുൻപ് 2021-ലും 2022-ലും ഇതേ പുരസ്കാരം താരം നേടിയിരുന്നു. ഏകദിനങ്ങളിൽ, 57.46 ശരാശരിയിൽ 747 റൺസ് സ്മൃ‌തി സ്വന്തം പേരിൽ കുറിച്ചിരുന്നു. കഴിഞ്ഞ വർഷം നാല് ഏകദിന സെഞ്ചുറികൾ നേടിയത് വനിത ക്രിക്കറ്റിലെ റെക്കോർഡാണ്. Also Read : ...
ISL ചെന്നൈയിന്‍ എഫ്‌സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്, ജയം എവേ മത്സരത്തില്‍
Other Sports, Sports

ISL ചെന്നൈയിന്‍ എഫ്‌സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്, ജയം എവേ മത്സരത്തില്‍

ISL ചെന്നൈ : ഇന്ത്യൻ സൂപ്പർ ലീഗില്‍ പ്ലേ ഓഫ് സാധ്യത സജീവമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്. ചെന്നൈയിൻ എഫ്.സി.യെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകർത്താണ് ബ്ലാസ്റ്റേഴ്സ് ആധിപത്യം. Also Read : http://'നിരന്തരം അപമാനിക്കുന്നു'; നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് https://www.buddsmedia.com/rahul-easwar-case-was-filed-against-rahul-easwar-on-the-complaint-of-the-actress/ https://www.youtube.com/watch?v=UUI_Fe7cnng&t=87s മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ മുന്നേറ്റ താരം ജീസസ് ഹിമെനസും ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകള്‍ ബാക്കിയിരിക്കേ വിങ്ങർ കൊറോ സിങ്ങും ഗോള്‍ നേടി തുടക്കത്തിലെ ബ്ലാസ്റ്റേഴ്സിന് കളിയില്‍ മുൻതൂക്കം നല്‍കി. രണ്ടാം പകുതിയില്‍ ഗോള്‍ നേടി ക്വാമി പെപ്ര ബ്ലാസ്റ്റേഴ്സിന്റെ ജയത്തിന് അടിവരയിട്ടു. അധിക സമയത്തിലേക്ക് നീണ്ട മത്സരത്തില്‍ വിൻസി ബറേറ്റോ...
​Indian Super League ഐഎസ്‌എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്സിയെ നേരിടും
Other Sports, Sports

​Indian Super League ഐഎസ്‌എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്സിയെ നേരിടും

Indian Super League കൊച്ചി : പ്ലേ ഓഫ് സാധ്യത ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. Also Read : http://നടി നിഖില വിമലിന്റെ സഹോദരി സന്ന്യാസം സ്വീകരിച്ചു; ഇനി അവന്തികാ ഭാരതി https://www.buddsmedia.com/actress-nikhila-vimal-sister-akhila-vimal-opted-spirituality/ ചെന്നൈ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. https://www.youtube.com/watch?v=Ks62GIOxHg8 21 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് എട്ടാമതും 18 പോയിന്‍റുമായി ചെന്നൈയിൻ പത്താം സ്ഥാനത്തുമാണ്. ചെന്നൈയിൻ എവേ പോരാട്ടത്തില്‍ എഫ്സി ഗോവയോട് 2-0നും ബ്ലാസ്റ്റേഴ്സ് കോല്‍ക്കത്തയില്‍വച്ച്‌ 2-1ന് ഈസ്റ്റ് ബംഗാളിനോടും തോറ്റു. ...
India ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ, അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍
Cricket, Sports

India ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ, അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍

ക്വലാലംപുര്‍: വനിതാ അണ്ടര്‍ 19 ടി20 ലോകകപ്പില്‍ ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍ സൂപ്പര്‍ സിക്‌സില്‍. ശ്രീലങ്കക്കെതിരെ 60 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. തുടരെ മൂന്നാം ജയം സ്വന്തമാക്കിയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ കുതിപ്പ്. 60 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ഇന്ത്യ സൂപ്പര്‍ സിക്‌സ് ഉറപ്പിച്ചത്. Also Read: https://www.buddsmedia.com/kurinkulam-murder-accused-arrested-suspected-to-have-taken-poison/ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണെടുത്തത്. ജയം തേടിയിറങ്ങിയ ലങ്കന്‍ വനിതകളുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യയ്ക്കായി ശബ്‌നം ഷാകില്‍,വി ജെ ജോഷിത, പരുണിക സിസോദിയ എന്നിവര്‍ 2 വിക്കറ്റുകള്‍ വീതവും ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ എന്നിവര്‍...
Champions Trophy  ചാമ്പ്യൻസ് ട്രോഫി ടീം: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു പുറത്ത്, രോഹിത് ക്യാപ്റ്റൻ
Cricket, News, Sports

Champions Trophy ചാമ്പ്യൻസ് ട്രോഫി ടീം: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു പുറത്ത്, രോഹിത് ക്യാപ്റ്റൻ

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ രോഹിത് ശർമ നയിക്കും. മലയാളി താരം സഞ്ജു സാംസണിന് ടീമില്‍ ഇടം നേടാനായില്ല. ജസ്പ്രീത് ബുംറയെയും മുഹമ്മദ് ഷമിയെയും ഉൾപ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചത്. Also Read: https://www.buddsmedia.com/i-see-nothing-sir-asif-ali-kept-his-promise-to-sulekha-chechi/#google_vignette 2023 ഏകദിന ലോകകപ്പിൽ പങ്കെടുത്ത മിക്ക കളിക്കാരെയും നിലനിർത്തിയ ടീമിൽ ശുഭ്മാൻ ഗിൽ ആകും വൈസ് ക്യാപ്റ്റൻ. അർഷ്ദീപ് സിംഗ്, വാഷിംഗ്ടൺ സുന്ദർ, യശസ്വി ജയ്‌സ്വാൾ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ഋഷഭ് പന്തും കെഎൽ രാഹുലും ടൂർണമെൻ്റിനുള്ള ടീമിൽ നിയുക്ത വിക്കറ്റ് കീപ്പർമാരാവും. സുന്ദറിനൊപ്പം കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവരെയും ഇന്ത്യ സ്പിന്നർമാരായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ...
Kochi Metro service കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം; കൊച്ചി മെട്രോ സര്‍വീസ് രാത്രി 11 മണി വരെ
Kerala News, News, Sports

Kochi Metro service കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം; കൊച്ചി മെട്രോ സര്‍വീസ് രാത്രി 11 മണി വരെ

കൊച്ചി: ഐഎസ്എല്‍ മത്സരത്തിന്റെ ഭാ​ഗമായി ആളുകളുടെ യാത്ര സുഗമമാക്കാന്‍ സർവീസുകൾ ദീർഘിപ്പിച്ച് കൊച്ചി മെട്രോ. ശനിയാഴ്ച രാത്രി 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും സര്‍വ്വീസ് ഉണ്ടാകുമെന്ന് കൊച്ചി മെട്രോ അറിയിച്ചു. കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. വൈകീട്ട് 7.30നാണ് മത്സരം. താല്‍കാലിക പരിശീലകന്‍ ടി ജി പുരുഷോത്തമന്റെ കീഴില്‍ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും ബ്ലാസ്റ്റേഴ്‌സ് ജയിച്ചു. 16 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് നിലവില്‍ ഒമ്പതാം സ്ഥാനത്താണ്. 24 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് അഞ്ചാമതും. ...
India ചരിത്രവിജയം; അയര്‍ലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് 304 റൺസ് ജയം
Cricket, Sports

India ചരിത്രവിജയം; അയര്‍ലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് 304 റൺസ് ജയം

അയര്‍ലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതാ ടീം 304 റണ്‍സിന്റെ കൂറ്റന്‍ ജയം നേടി. ഇന്ത്യയുടെ 435 എന്ന ടോട്ടൽ പിന്തുടർന്ന അയര്‍ലന്‍ഡ് 131 റൺസിൽ ഓൾ ഔട്ടായി. അതേസമയം വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കി. മന്ദാന സെഞ്ച്വറിയുമായി ഈ മത്സരത്തിലും മികച്ച പ്രകടനം നേടി. 80 പന്തിൽ ഏഴ് സിക്‌സറും 12 ഫോറുകളും അടക്കം 135 റൺസ് നേടി. പ്രതിക റാവലും സെഞ്ച്വറിയുമായി തിളങ്ങി. 129 പന്തിൽ 20 ഫോറുകളും ഒരു സിക്‌സറും അടക്കം 154 റൺസാണ് പ്രതിക റാവൽ നേടിയത്. 42 പന്തിൽ റിച്ച ഘോഷ് 59 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ മൂന്ന് വിക്കറ്റും തനൂജ കൻവാർ രണ്ട് വിക്കറ്റും നേടി. മലയാളി താരം മിന്നു മണി ഒരു വിക്കറ്റും നേടി. Also Read: https://www.buddsmedia.com/gopan-swamys-grave-will-be-demolished-and-inspected-tomorrow/ ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ മൂന്ന്...
വീണ്ടും മലയാളിത്തിളക്കം; ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി Ansi Sojan
News, Sports

വീണ്ടും മലയാളിത്തിളക്കം; ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി Ansi Sojan

Ansi Sojan ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ലോങ് ജമ്പില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. ഇന്നു നടന്ന ഫൈനലില്‍ 6.63 മീറ്റര്‍ താണ്ടിയാണ് ആന്‍സി വെള്ളി നേട്ടം സ്വന്തമാക്കിയത്. 6.73 മീറ്റര്‍ കണ്ടെത്തിയ ചൈനയുടെ ഷിഖി സിയോങ്ങിനാണ് സ്വര്‍ണം. 6.50 മീറ്ററുമായി ജപ്പാന്‍ താരം സമിരെ ഹാട്ട വെങ്കലം നേടി. ആന്‍സിക്കൊപ്പം മത്സരിച്ച ഇന്ത്യയുടെ ഷൈലി സിങ്ങിന് 6.48 മീറ്ററില്‍ അഞ്ചാമതെത്താനേ കഴിഞ്ഞുള്ളു. Also Read: https://www.buddsmedia.com/rajasthan-govt-countdown-begins-prime-minister/ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഇതുവരെ 16 ആയി. ഇന്ന് നേരത്തെ നടന്ന വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യന്‍ താരങ്ങളായ പാരുള്‍ ചൗധരിയും പ്രീതി ലാംബയും യഥാക്രമം വെള്ളിയും വെങ്കലവും നേടിയിരുന്നു. 9:27.63 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് പാരുളിന്റെ വെള്ളിനേട്ടം. പ്രീതിയാകട്...
വെൽഡൺ വിദ്യ; ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് ദേശീയ റെക്കോർഡ് Asian Games
News, Sports

വെൽഡൺ വിദ്യ; ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് ദേശീയ റെക്കോർഡ് Asian Games

Asian Games ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജിന് ദേശീയ റെക്കോർഡ്. യോഗ്യതാ റൗണ്ടിൽ 55.42 സെക്കന്റുകൊണ്ട് ഇന്ത്യൻ താരം ഫിനിഷിങ് പോയിന്റിലെത്തി. ഹീറ്റ്സിൽ ഒന്നാം സ്ഥാനത്തോടെ വിദ്യ ഫൈനലിന് യോഗ്യതയും നേടി. അത്‌ലറ്റിക്‌ ഇതിഹാസം പി ടി ഉഷയുടെ റെക്കോർഡിനൊപ്പമാണ് 25കാരിയായ വിദ്യ എത്തിയത്. 1984ൽ ലോസ് എയ്ഞ്ചൽസിൽ പി ടി ഉഷ സൃഷ്ടിച്ച റെക്കോർഡിനൊപ്പമാണ് വിദ്യ എത്തിയത്. നാളെ വൈകിട്ട് 4.50നാണ് ഫൈനൽ. പുരുഷന്മാരുടെ 800 മീറ്റർ ഓട്ടമത്സരത്തിൽ മലയാളി താരം മുഹമ്മദ് അഫ്സൽ ഫൈനലിൽ എത്തി. ഹീറ്റ്സിൽ ഒന്നാമതായാണ് അഫ്സലും ഫൈനലിന് യോഗ്യത നേടിയത്. ഒരു മിനിറ്റും 46 സെക്കന്റും എടുത്താണ് അഫ്സലിന്റെ നേട്ടം. നാളെ വൈകുന്നേരം 5.55നാണ് അഫ്സലിന്റെ ഫൈനൽ. https://www.youtube.com/watch?v=HZ9saoatXc8&t=1s ഏഷ്യൻ ഗെയിംസ് ഒമ്പതാം ദിനത്തിൽ ഇന്ത്യ രണ്ട് മെഡലുകൾ നേടിക്കഴിഞ്ഞു. 3000 മീറ്റർ സ്പീഡ...