Saturday, April 19
BREAKING NEWS


Football

ബെംഗളൂരു എഫ് സിയെ തോല്‍പ്പിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങി ISL
Football, Sports

ബെംഗളൂരു എഫ് സിയെ തോല്‍പ്പിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങി ISL

ISL സീസണിലെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു കൊണ്ടു തുടങ്ങി‌. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴിന്റെ വിജയം. ഒരു സെല്‍ഫ് ഗോളും ഒപ്പം ലൂണയുടെ ഗോളും ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ചത്. കഴിഞ്ഞ ഐ എസ് എല്‍ പ്ലേ ഓഫിലെ കണക്കു തീര്‍ക്കല്‍ കൂടിയാണ് ബ്ലാസ്റ്റേഴ്സിന് ഈ വിജയം. ആദ്യ മത്സരമായതു കൊണ്ടു തന്നെ കരുതലോടെയാണ് ഇരു ടീമുകളും കരുതലോടെയാണ് തുടങ്ങിയത്. ആദ്യ ഇരുപത് മിനുട്ടില്‍ ഇരുടീമുകളും കാര്യമായി അവസരങ്ങള്‍ ഒന്നും സൃഷ്ടിച്ചില്ല. ഐമന്റെ മിന്നലാട്ടങ്ങള്‍ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നല്‍കി. 25ആം മിനുട്ടില്‍ വലതു വിങ്ങില്‍ ഡെയ്സുകെ നടത്തിയ നീക്കം ബ്ലാസ്റ്റേഴ്സിന് ഫ്രീകിക്ക് നല്‍കി. ഫ്രീകിക്കിലെ ഹെഡര്‍ മിലോസിന് പക്ഷെ ലക്ഷ്യത്തിലേക്ക് തിരിക്കാൻ ആയില്ല. Also Read: https://www.buddsmedia.com/25-crore-lucky-winners-found-ona...
ഐഎസ്‌എല്ലിന് 21ന്‌ തുടക്കം ; ഗോളടിക്കാൻ വിദേശക്കരുത്ത്‌ ISL
Football, Sports

ഐഎസ്‌എല്ലിന് 21ന്‌ തുടക്കം ; ഗോളടിക്കാൻ വിദേശക്കരുത്ത്‌ ISL

ISL ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫുട്‌ബോളിന്റെ 10–-ാംസീസണിലും ഗോളടിക്കാൻ വിദേശനിര. 12 ക്ലബ്ബുകൾക്കും മുന്നേറ്റനിരയിൽ വിദേശതാരങ്ങളാണ്‌. പുതിയ സീസണിന്റെ തുടക്കം ബുധനാഴ്‌ചയാണ്‌. കൊച്ചിയിൽ കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും തമ്മിലാണ്‌ ആദ്യകളി. ഫെറാൻ കൊറോമിനാസും ബർതലോമിയോ ഒഗ്‌ബെച്ചെയും തുടങ്ങിയ ഗോളടിക്കാരായിരുന്നു കഴിഞ്ഞ സീസണുകളിൽ ഐഎസ്‌എല്ലിൽ നിറഞ്ഞുനിന്നത്‌. സുനിൽ ഛേത്രിയായിരുന്നു ഇന്ത്യൻ സാന്നിധ്യം. ഇക്കുറി നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌ ആണ്‌ കരുത്തിലും കണക്കുകൂട്ടലിലും മുന്നിൽ. മുന്നേറ്റനിരയുടെ കരുത്താണ്‌ അവരുടെ ആത്മവിശ്വാസം. Also Read : https://www.buddsmedia.com/left-front-meeting-tomorrow/ ഓസ്‌ട്രേലിയയുടെ ദിമിത്രോസ്‌ പെട്രറ്റോസും ജാസൺ കമ്മിങ്‌സും അൽബേനിയക്കാരൻ അർമാൻഡോ സാദിക്കുവും ഉൾപ്പെടുന്ന മുന്നേറ്റനിര എതിരാളികളുടെ പ്രതിരോധം തകർക്കാൻ കെൽപ്പുള്ളവരാണ്‌. യുവാൻ ...
ഇത് അതിരുകടക്കുന്ന ആഘോഷം<br>എംബാപ്പയെ പരിഹസിച്ച്<br>വീണ്ടും അർജന്റീനൻ ​ഗോളി
Breaking News, Football, Sports

ഇത് അതിരുകടക്കുന്ന ആഘോഷം
എംബാപ്പയെ പരിഹസിച്ച്
വീണ്ടും അർജന്റീനൻ ​ഗോളി

എംബാപ്പയെ പരിഹസിച്ച് വീണ്ടും എമി: ആർജന്റീനിയൻ തെരുവിൽ വൻ സംഘർഷവും ഖത്തർ: ലോകകപ്പ് നേടിയ ശേഷമുള്ള അർജന്റീനയുടെ ആഘോഷമായിരുന്നു ലോകം ഉറ്റ്നോക്കിയത്. അർജൻറീന ഗോളി എമി മാർട്ടിനസിൻറെ എംബാപ്പെ പരിഹാസം വിവാദമായിരുന്നു. എന്നാൽ അർജന്റീനയുടെ അതിര് കടന്നുള്ള ആഘോഷത്തിനും പരിഹാസത്തിനും ആരാധകർ തന്നെ വിമർശനവുമായി രം​ഗത്തെത്തുകയാണ്. ബ്യൂണസ് അയേഴ്‌സിലെ വിക്‌ടറി പരേഡിൽ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി പ്രത്യക്ഷപ്പെട്ടത് എന്ന് ഇഎസ്‌പിഎന്നിൻറെ ട്വീറ്റിൽ പറയുന്നു. പാവയുടെ മുഖത്തിൻറെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു എമി മാർട്ടിനസിൻറെ വിവാദ ആഘോഷം. എമിയുടെ ഈ ആഘോഷവും അതിരുകടന്നുപോയി എന്ന വിമർശനം ഇതിനകം ശക്തമായിക്കഴി‌ഞ്ഞു. അർജൻറീനയുടെ ലോകകപ്പ് ജയത്തിന് ശേഷം ഇതാദ്യമായല്ല കിലിയൻ എംബാപ്പെയെ എമി മാർട്ടിനസ് കളിയാക്കുന്നത്. അർജൻറീന ഡ്രസിംഗ് റൂമ...
മറഡോണയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.
Football, India, Latest news, World

മറഡോണയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫുട്‌ബോള്‍ ലോകത്ത് മികച്ച നിമിഷങ്ങള്‍ സമ്മാനിച്ച താരമാണ് മറഡോണയെന്ന് മോദി അനുസ്മരിച്ചു പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദി അനുസ്മരണം അറിയിച്ചത്. ആഗോള പ്രശസ്തി ആസ്വദിച്ച ഡീഗോ മറഡോണ ഫുട്‌ബോളിലെ ആചാര്യനായിരുന്നു. തന്റെ കരിയറിലുടനീളം ഫുട്‌ബോള്‍ മൈതാനത്ത് മികച്ച കായിക നിമിഷങ്ങള്‍ അദ്ദേഹം നമുക്ക് നല്‍കി. മറഡോണയുടെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും ദു:ഖത്തിലാഴ്ത്തി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ' - മോദി ട്വീറ്റ് ചെയ്തു. മറഡോണയുടെ വിയോഗത്തിൽ അനുശോചന പ്രവാഹം ഒഴുകുകയാണ്. പത്തുമണിയോടെയാണ് മറഡോണയുടെ മരണവാര്‍ത്ത സ്ഥിരീകരിക്കുന്നത്. ...
വൻ താരങ്ങൾ നിരന്നിട്ടും മുംബൈയ്ക്ക് തുടക്കം പാളി. ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് ഒരു ഗോളിന്റെ പരാജയവുമായി മുംബൈയ്ക്ക് ഐ എസ് എല്ലിലെ ആദ്യ മത്സരം.
Football, Sports

വൻ താരങ്ങൾ നിരന്നിട്ടും മുംബൈയ്ക്ക് തുടക്കം പാളി. ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് ഒരു ഗോളിന്റെ പരാജയവുമായി മുംബൈയ്ക്ക് ഐ എസ് എല്ലിലെ ആദ്യ മത്സരം.

ഒരു ചുവപ്പ് കാർഡ് കളി മാറ്റിയ മത്സരത്തിൽ മുംബൈ സിറ്റിയ്ക്ക് പരാജയത്തോടെ സീസണിലെ ആദ്യ മത്സരം. ഐ എസ് എല്ലില്‍ ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ച്‌ വന്‍ ടീമിനെ തന്നെ ഒരുക്കിയ മുംബൈ സിറ്റിക്ക് പക്ഷെ ആദ്യ മത്സരത്തിൽ തന്നെ പാളി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ വിജയം. ഒഗ്ബെചെ, ഹ്യൂഗോ ബൗമസ്, അഹ്മദ് ജാഹു, ലെ ഫോണ്ട്രെ എന്നിവരെ ഒക്കെ ഇറക്കി കളി തുടങ്ങിയ മുംബൈ മത്സരത്തില്‍ നല്ല ആധിപത്യം തന്നെ തുടക്കത്തില്‍ നിലനിര്‍ത്തി. എന്നാലും നോര്‍ത്ത് ഈസ്റ്റ് ഡിഫന്‍സിനെ മറികടക്കാന്‍ അവര്‍ക്ക് ആയിരുന്നില്ല. മത്സരത്തിന്റെ 43ആം മിനുട്ടില്‍ ആണ് നിർണായകമായ ചുവപ്പ് കാര്‍ഡ് വന്നത്. മുംബൈ സിറ്റിയുടെ മധ്യനിര താരം അഹ്മദ് ജാഹു ആണ് വളരെ മോശം ടാക്കിളിലൂടെ ചുവപ് കാർഡ് വാങ്ങി പുറത്ത് പോയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലഭിച്ച പെനാള്‍ട്ടിയിലൂടെ ആണ് നോര്‍ത്ത് ഈസ്റ്റ് ലീഡ് എടുത്തത്. ഒരു ഹാന്‍ഡ്ബ...
ഫിഫ ക്ലബ് ലോകകപ്പ് ഫെബ്രുവരിയില്‍
Football, Sports

ഫിഫ ക്ലബ് ലോകകപ്പ് ഫെബ്രുവരിയില്‍

2020 ഫിഫ ക്ലബ്‌ ലോകകപ്പ് ഫെബ്രുവരിയില്‍ ഖത്തറില്‍ വെച്ചുനടക്കും. 2021 ഫെബ്രുവരി 1 മുതല്‍ 11 വരെയാണ് ക്ലബ്‌ ലോകകപ്പ് നടക്കുക.ഈ വര്‍ഷം ഡിസംബറില്‍ നടക്കാനിരുന്ന ഫിഫ ക്ലബ് ലോകകപ്പ്-2020 കോവിഡ്-19 സാഹചര്യങ്ങളെ തുടര്‍ന്നാണ് 2021 ഫെബ്രുവരിയിലേക്ക് മാറ്റുന്നതെന്ന് ഫിഫ അധികൃതര്‍ വ്യക്തമാക്കി. ഫിഫയുടെ ഇന്റര്‍നാഷനല്‍ മത്സര പ്രോട്ടോക്കോള്‍ പ്രകാരമുള്ള ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാണ് ക്ലബ് ലോകകപ്പ് നടത്തുക. യുവേഫ ചാമ്ബ്യന്‍സ് ലീഗ് ജേതാക്കളായ എഫ്‌സി ബയേണ്‍ മ്യൂണിക്കും ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ജേതാക്കളായ അല്‍ ദുഹൈല്‍ എഫ്‌സിയും ക്ലബ്‌ ലോകകപ്പ് യോഗ്യത നേടിക്കഴിഞ്ഞു. ...