Sanju Samson ICC T20 Ranking ഐസിസി ടി20 റാങ്കിംഗ്: സഞ്ജുവിന് കനത്ത തിരിച്ചടി, 35-ാം സ്ഥാനത്തേക്ക് വീണു
Sanju Samson ICC T20 Ranking കൊച്ചി : ഐസിസി ടി20 റാങ്കിംഗിൽ സഞ്ജുവിന് കനത്ത തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസൺ അഞ്ച് സ്ഥാനം താഴേക്കിറങ്ങി 35-ാം സ്ഥാനത്തേക്ക് വീണു.
Also Read : http://മുഖ്യമന്ത്രി തമാശ പറയേണ്ട, വിഎസും പിണറായിയും തമ്മിലുണ്ടായത് എല്ലാവർക്കും അറിയാം- വിഡി സതീശൻ https://www.buddsmedia.com/v-d-satheesan-v-d-satheeshan-against-pinarayi-vijayan/
എന്നാൽ റാങ്കിംഗില്‍ ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മ വന്‍ നേട്ടമുണ്ടാക്കി. 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അഭിഷേക് ശര്‍മ പുതിയ ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 829 റേറ്റിംഗ് പോയന്‍റുമായാണ് അഭിഷേക് രണ്ടാം സ്ഥാനത്തെത്തിയത്. 855 റേറ്റിംഗ് പോയന്‍റുള്ള ട്രാവിസ് ഹെഡ് ആണ് ഒന്നാമത്.
https://www.youtube.com/watch?v=MCqrka1urLE
രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത...