Saturday, April 19
BREAKING NEWS


Tag: kerala

Privateuniversitybillസ്വകാര്യ സർവകലാശാല ബിൽ മാർച്ച് 3ന് നിയമസഭയിൽ; സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം
Kerala News, News

Privateuniversitybillസ്വകാര്യ സർവകലാശാല ബിൽ മാർച്ച് 3ന് നിയമസഭയിൽ; സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം

Privateuniversitybill തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബിൽ അടുത്തമാസം മൂന്നാം തീയതി നിയമസഭയിൽ കൊണ്ടുവരും. നാളെ അവസാനിക്കുന്ന സഭാ സമ്മേളനം മാർച്ച് മൂന്നിനാണ് വീണ്ടും പുനരാരംഭിക്കുക. ഇന്ന് ചേർന്ന കാര്യോപദേശക സമിതിയാണ് ബിൽ കൊണ്ടുവരുന്ന കാര്യത്തിൽ തീരുമാനം എടുത്തത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം കാര്യോപദേശക സമിതിയിൽ ആവശ്യപ്പെട്ടു. ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നും എല്ലാവരുടെയും അഭിപ്രായങ്ങൾ ആരായണമെന്നും പ്രതിപക്ഷം നിലപാടെടുത്തു. സ്വകാര്യ സർവകലാശാലകൾ തുടങ്ങാനുള്ള കരടിന് കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉണ്ടാവില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. Also Read: https://www.buddsmedia.com/kamal-haasan-rajya-sabha-dmk-meeting/ അതിനിടെ വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണത്തിനെതിരായ സമരങ്ങളെ തള്ളിപ്പറഞ്ഞ് സിപിഎം സംസ...
High Temperature സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാധ്യത; ജാ​ഗ്രതാ നിർദ്ദേശം
Kerala News, News

High Temperature സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാധ്യത; ജാ​ഗ്രതാ നിർദ്ദേശം

High Temperature തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. Also Read: https://www.buddsmedia.com/walayar-girls-death-cbi-submit-investigation-report-in-court-srs/ പകല്‍ 11 മുതല്‍...
Justice Hema Committee report ഹേമ കമ്മിറ്റി റിപ്പോർട്ട്: പൊലീസ് അന്വേഷണം തടയാനാകില്ല, ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി
India

Justice Hema Committee report ഹേമ കമ്മിറ്റി റിപ്പോർട്ട്: പൊലീസ് അന്വേഷണം തടയാനാകില്ല, ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

Justice Hema Committee report ദില്ലി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി. Also Read : http://നെയ്യാറ്റിൻകരയിൽ 28 കാരിക്ക് വെട്ടേറ്റു; ആക്രണത്തിന് പിന്നിൽ ആൺ സുഹൃത്തെന്ന് സൂചന https://www.buddsmedia.com/neyyatinkara-woman-hackeddeath-neyyatinkara-thiruvananthapuram-police-search-hint-male-friend-attack/ കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചുകഴിഞ്ഞാൽ പൊലീസ് നിയമപ്രകാരം മുന്നോട്ട് പോകാൻ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, പൊലീസിന്റെ അന്വേഷണ അധികാരങ്ങൾ തടയുന്നതിനുള്ള നിർദ്ദേശം നൽകാനാകില്ലെന്നും വ്യക്തമാക്കി. https://www.youtube.com/watch?v=DsEW5B5yPf8&t=193s ഹേമാ കമ്മറ്റി റിപ്പോർട്ടിന്മേലുള്ള അന്വേഷണം തടയണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. Also Read : http://മൊബൈല്‍, ശീതളപാനീ...
Neyyatinkara നെയ്യാറ്റിൻകരയിൽ 28 കാരിക്ക് വെട്ടേറ്റു; ആക്രണത്തിന് പിന്നിൽ ആൺ സുഹൃത്തെന്ന് സൂചന
Thiruvananthapuram

Neyyatinkara നെയ്യാറ്റിൻകരയിൽ 28 കാരിക്ക് വെട്ടേറ്റു; ആക്രണത്തിന് പിന്നിൽ ആൺ സുഹൃത്തെന്ന് സൂചന

Neyyatinkara തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ 28 കാരിക്ക് വെട്ടേറ്റു. വെൺപകൽ സ്വദേശി സൂര്യക്കാണ് വെട്ടേറ്റത്. യുവതിയുടെ ആൺ സുഹൃത്താണ് വെട്ടിയതെന്നാണ് പുറത്തുവരുന്ന വിവരം. Also Read : http://Kerala Budget 2025-26 ന്യൂനപക്ഷക്ഷേമത്തിന് ബജറ്റ് വിഹിതം വര്‍ദ്ധിപ്പിച്ചു https://www.buddsmedia.com/kerala-budget-2025-26-budget-allocation-for-minorities-reduced/ നെയ്യാറ്റിൻകരയിൽ ഉച്ചയോടെയാണ് സംഭവമുണ്ടായത്. യുവതിയുടെ ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശിയായ സച്ചു ആണ് വെട്ടിയത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ടെറസിൻ്റെ മുകളിൽ കേറി സച്ചു ആക്രമിക്കുകയായിരുന്നു. https://www.youtube.com/watch?v=DsEW5B5yPf8&t=193s വെട്ടിയതിനു ശേഷം ആൺ സുഹൃത്തും സുഹൃത്തുക്കളും ചേർന്ന് സൂര്യയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച ശേഷം കടന്നു കളയുകയും ചെയ്തു. അതേസമയം, ഇവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. സൂര്യയെ മെ...
Financial Fraud Cases മൊബൈല്‍, ശീതളപാനീയ കമ്പനികളുടെ പേരില്‍ നിക്ഷേപക തട്ടിപ്പ്
Kerala News, Latest news

Financial Fraud Cases മൊബൈല്‍, ശീതളപാനീയ കമ്പനികളുടെ പേരില്‍ നിക്ഷേപക തട്ടിപ്പ്

Financial Fraud Cases കൊച്ചി : പ്രമുഖ ശീതളപാനീയ, മൊബൈല്‍ നിര്‍മ്മാണ കമ്പനികളുടെ പേരില്‍ നിക്ഷേപക തട്ടിപ്പ്. കമ്പനികളുടെ യഥാര്‍ത്ഥ പേരും ലോഗോയുമാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. Also Read : http://കണ്ണൂരില്‍ ഹജ്ജ് ഹൗസിന് ബജറ്റിൽ 5 കോടി https://www.buddsmedia.com/hajj-house-in-kannur-7-crores-for-hajj-house-in-kannur-5-crores-for-mt-memorial/ പ്രമുഖ കമ്പനികളുടെ പേരില്‍ സുഹൃത്തുക്കളില്‍/ കുടുംബാംഗങ്ങളില്‍ നിന്ന് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് ലഭിക്കുന്ന സന്ദേശമാണ് തട്ടിപ്പിന്‍റെ ആരംഭം. ഇത്തരത്തില്‍ ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകയും ചെയ്യും. തുടര്‍ന്ന് കമ്പനിയില്‍ നിക്ഷേപം നടത്തുന്നതിനും ലാഭം ലഭിക്കുന്നതിനും പ്രമുഖ കമ്പനിയുടേതെന്ന് അവകാശപ്പെടുന്ന വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. https://www.y...
Kerala Budget 2025-26 ന്യൂനപക്ഷക്ഷേമത്തിന് ബജറ്റ് വിഹിതം വര്‍ദ്ധിപ്പിച്ചു
Kerala News, Latest news

Kerala Budget 2025-26 ന്യൂനപക്ഷക്ഷേമത്തിന് ബജറ്റ് വിഹിതം വര്‍ദ്ധിപ്പിച്ചു

Kerala Budget 2025-26 തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ന്യൂനപക്ഷ വിഭാഗങ്ങളുടെ രണ്ട് ക്ഷേമ പദ്ധതികള്‍ക്കുമായി 26 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. Also Read : http://കണ്ണൂരില്‍ ഹജ്ജ് ഹൗസിന് ബജറ്റിൽ 5 കോടി https://www.buddsmedia.com/hajj-house-in-kannur-7-crores-for-hajj-house-in-kannur-5-crores-for-mt-memorial/ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ 8 കോടി രൂപയുടെ വര്‍ദ്ധനവും വരുത്തി. കഴിഞ്ഞ ബജറ്റില്‍ 73.63 കോടി രൂപയായിരുന്നത് ഇത്തവണ 81.63 കോടിയായി ഉയര്‍ത്തി. ലഭിച്ചുകൊണ്ടിരിക്കുന്ന ഒരാനുകൂല്യവും ഒരു ജനവിഭാഗത്തിനും നിഷേധിക്കില്ല എന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഉറപ്പാണ് ഈ ബജറ്റ് സമീപനത്തില്‍ തെളിഞ്ഞു കണ്ടത്. https://www.youtube.com/watch?v=UUI_Fe7cnng&t=11s കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ പ്രീ മെട്രിക് സ്‌കോളര്...
Hajj House in Kannur കണ്ണൂരില്‍ ഹജ്ജ് ഹൗസിന് ബജറ്റിൽ 5 കോടി
Kannur

Hajj House in Kannur കണ്ണൂരില്‍ ഹജ്ജ് ഹൗസിന് ബജറ്റിൽ 5 കോടി

Hajj House in Kannur തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിനടുത്ത് ഹജ്ജ് ഹൗസ് നിര്‍മ്മിക്കാന്‍ 2025-26 സംസ്ഥാന ബജറ്റില്‍ 5 കോടി അനുവദിച്ചു. Also Read : http://'ബസൂക്ക'യെ കാണാൻ രണ്ട് മാസം കാത്തിരിക്കണം, റിലീസ് തിയതി മാറ്റി https://www.buddsmedia.com/bazooka-mammootty-mammootty-new-movie-bazooka-release-date-april-10/ എയര്‍പോര്‍ട്ടിനടുത്ത് കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ ഭൂമി ഈ ആവശ്യത്തിനായി വിട്ടുനല്‍കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. https://www.youtube.com/watch?v=UUI_Fe7cnng&t=11s വടക്കന്‍ കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാവുക. കോഴിക്കോട് വിമാനത്താവളത്തില്‍ ഹജ്ജ് ഹൗസിനോട് ചേര്‍ന്ന് 8.20 കോടി രൂപ ചെലവില്‍ വനിതാ ബ്ലോക്ക് നിര്‍മ്മിച്ചിരുന...
KN Balagopal ️‘ധന ഞെരുക്കത്തിന് കാരണം കേന്ദ്ര അവഗണന, കേരളം സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചു’; കെ എൻ ബാലഗോപാൽ
Kerala News, Latest news

KN Balagopal ️‘ധന ഞെരുക്കത്തിന് കാരണം കേന്ദ്ര അവഗണന, കേരളം സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചു’; കെ എൻ ബാലഗോപാൽ

KN Balagopal ️തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധന ഞെരുക്കം മറച്ച് പിടിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ജനങ്ങളോട് തുറന്ന് പറഞ്ഞാണ് നേരിട്ടത്. സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചു. Also Read : http://ബലാത്സംഗ ശ്രമം ചെറുത്ത ഗര്‍ഭിണിയെ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു https://www.buddsmedia.com/pregnant-women-pregnant-woman-thrown-out-of-moving-train-for-resisting-rape-in-tamil-nadu/ കേരളം ടേക്ക് ഓഫിന് തയ്യാറാണ്. കേരളം അതിവേഗ വളർച്ചാ പാതയിലാണെന്നും സംസ്ഥാന സമ്പദ്ഘടനയും അതിവേഗ വളർച്ചയിലാണെന്നും മന്ത്രി വ്യക്തമാക്കി. പശ്ചാത്തല മേഖലയിലെ പുരോഗതി തടസപ്പെടരുതെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സർവീസ് പെൻഷൻകരുടെ 600 കോടി കുടിശിക ഉടൻ നൽകും. പ്രകൃതി പ്രതിഭാസങ്ങളെ നേരിടാൻ പ്രത്യേക ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. htt...
Cochin International Airport നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഓടയിൽ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം
Breaking News, Ernakulam, Kerala News, Latest news

Cochin International Airport നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഓടയിൽ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

Cochin International Airport കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുറന്ന് വെച്ച മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശിയായ റിദാൻ ജാജു ആണ് മരിച്ചത്. രക്ഷിതാക്കൾക്ക് ഒപ്പം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയതായിരുന്നു. Also Read : http://മിഹിറിന്റെ മരണം: അപ്പാര്‍ട്ട്‌മെന്റില്‍ വച്ച്‌ എന്ത് സംഭവിച്ചു എന്നറിയണം, സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് https://www.buddsmedia.com/mihir-suicide-case-latest-news-biological-father-seeks-detailed-probe-in-mihir-death-case/ രക്ഷിതാക്കൾ കഫെയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്ക് ഒപ്പം പുറത്ത് നിന്നും കളിക്കുകയായിരുന്ന കുട്ടി, മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു. https://www.youtube.com/watch?v=WYjYeBsEgwY&t=17s സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡൊമസ്റ്റിക് ആഗമന ടെര...
Kerala Budget 2025 ബഡ്‌ജറ്റ് അവതരണം തുടങ്ങി: പ്രതീക്ഷയോടെ കേരളം
Breaking News, Kerala News, Latest news

Kerala Budget 2025 ബഡ്‌ജറ്റ് അവതരണം തുടങ്ങി: പ്രതീക്ഷയോടെ കേരളം

Kerala Budget 2025 തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്ബൂർണ ബഡ്ജറ്റ് ആരംഭിച്ചു. സാമ്ബത്തിക പ്രതിസന്ധി അതിജീവിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു. Also Read : http://ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് സിനിമ സമരം https://www.buddsmedia.com/film-strike-film-strike-in-state-from-june-1/ അച്ചടിച്ച ബഡ്ജറ്റ് രാവിലെ ഉദ്യോഗസ്ഥർ വീട്ടിലെത്തി മന്ത്രിക്ക് കൈമാറിയിരുന്നു. https://www.youtube.com/watch?v=WYjYeBsEgwY&t=16s തൊഴിലും തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടണമെന്നും നാടിന് മുന്നേറ്റമുണ്ടാകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. വലിയ പ്രതിസന്ധി ഘട്ടമാണ് കടന്നുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ എൻ ബാലഗോപാലിന്റെ അഞ്ചാമത്തെ ബഡ്ജറ്റാണിത്. Also Read : http://കഞ്ചാവ് ലഹരിയില്‍ ബസ് ഓടിച്ചു; ഡ്രൈവർ പിടിയില്‍ https://w...