Saturday, April 19
BREAKING NEWS


Tag: Ragging

Kottyam കോട്ടയം നേഴ്സിങ് കോളേജിലെ റാഗിംഗ്;’സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയം അല്ല,’വീണാ ജോർജ്
Kerala News, News

Kottyam കോട്ടയം നേഴ്സിങ് കോളേജിലെ റാഗിംഗ്;’സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയം അല്ല,’വീണാ ജോർജ്

Kottyam തിരുവനന്തപുരം: കോട്ടയത്തെ നേഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. റാഗിങ്ങിന്റെ ആദ്യ സെക്കൻഡുകൾ കാണുമ്പോൾ തന്നെ അതിക്രൂരമാണ് വിദ്യാർത്ഥികളുടെ പ്രവർത്തനം എന്ന് മനസിലാകും. Also Read: https://www.buddsmedia.com/moni-bhosle-the-viral-star-of-the-mahakumbh-mela-has-arrived-in-kozhikode/ വീഡിയോ മുഴുവൻ കാണാൻ പോലും എനിക്ക് കഴിഞ്ഞില്ല. സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയം അല്ല. കുട്ടികളെ പുറത്താക്കുന്ന കാര്യം ഉൾപ്പെടെ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണാ ജോർജ്. https://www.youtube.com/watch?v=YBhV9lP2XxE റാഗിങ് അറിഞ്ഞില്ലെന്ന കോളേജിലെ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ല. സിസിടിവി ക്യാമറകൾ ഉൾപ്പെടെ കോറിഡോറിൽ ഉണ്ട്. എന്തുകൊണ്ട് അറിയാതെ പോയി. സീനിയർ വിദ്യാർഥികൾ എന്തിനു ജൂനിയർ വിദ്യാർത്ഥിളുടെ മുറിയിൽ പോ...
Ragging at Gandhinagar School of Nursing കോട്ടയം ഗവ. നേഴ്സിങ്ങ് കോളേജിൽ ക്രൂരമായ റാഗിങ്ങ്; അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിൽ
Kerala News, News

Ragging at Gandhinagar School of Nursing കോട്ടയം ഗവ. നേഴ്സിങ്ങ് കോളേജിൽ ക്രൂരമായ റാഗിങ്ങ്; അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിൽ

Ragging at Gandhinagar School of Nursing കോട്ടയം: ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് കോളേജിലെ റാഗിംഗ് പരാതിയില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് പോലീസ്. ഇന്ന് പുലര്‍ച്ചെ ഹോസ്റ്റലില്‍ നിന്നാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ഗാന്ധി നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം മൂന്നിലവ് സ്വദേശി സാമൂവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് അറസ്റ്റിലായത്. Also Read: https://www.buddsmedia.com/one-more-person-killed-in-wild-elephant-attack-in-attamala/ ആദ്യവർഷ വിദ്യാർഥികളെ ഇവർ ക്രൂരമായി റാഗ് ചെയ്തു പീഡിപ്പിച്ചു എന്നാണ് പരാതി. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തത്. https://www.youtube.com/watch?v=YBhV9lP2XxE ജൂനിയർ വിദ്യാർത്...
Mihir റാഗിങ് നടന്നതിന് തെളിവുകളില്ല’; വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ന്യായീകരണവുമായി സ്കൂൾ
Kerala News, Latest news, News

Mihir റാഗിങ് നടന്നതിന് തെളിവുകളില്ല’; വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ന്യായീകരണവുമായി സ്കൂൾ

Mihir കൊച്ചി: തൃപ്പൂണിത്തുറയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ന്യായീകരണവുമായി ഗ്ലോബൽ പബ്ലിക് സ്കൂൾ. മിഹിർ സ്ഥിരം പ്രശ്നക്കാരനാണെന്നും ആത്മഹത്യയ്ക്ക് കാരണം സ്‌കൂളിലെ പ്രശ്‌നങ്ങളാണെന്ന് കണ്ടത്താനായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ലെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു. 'ആരോപണത്തിൻ്റെ മാത്രം അടിസ്ഥാനത്തിൽ കുട്ടികൾക്കെതിരെ നടപടിയെടുക്കാനാവില്ല, റാഗിങ്ങിനെക്കുറിച്ച് പരാതി ഉയർന്നത് മിഹിറിന്റെ മരണശേഷമാണ്, തിരക്കിട്ട് നടപടികൾ എടുക്കരുതെന്ന് പൊലീസും നിർദേശിച്ചിട്ടുണ്ട്' ഗ്ലോബൽ പബ്ലിക് സ്‌കൂൾ അധികൃതർ പറയുന്നു. Also Read: https://www.buddsmedia.com/kerala-high-court-orders-demolition-high-court-again-orders-demolition-of-flats-in-kochi-2-towers-of-soldiers-flats-in-vyttila-to-be-demolished/ അതേസമയം പരാ...